ബോണക്കാട് ; കുരിശുമലയിലെ കുരിശ് വീണ്ടും തകര്ത്തത് കേരളത്തില് ഇപ്പോള് നിലനില്ക്കുന്ന മതസൗഹാര്ദ്ദത്തിന് ഏല്ക്കുന്ന വെല്ലുവിളിയാണെന്ന് നെയ്യാറ്റിന്കര ലത്തീന് രൂപത. മന്ത്രി തല ചര്ച്ചയുടെ അടിസ്ഥാനത്തില് സ്ഥാപിച്ച കുരിശാണ് തകര്ക്കപ്പെട്ടത്. ബോണക്കാട് വിശ്വാസ പാരമ്പര്യവും വിശ്വാസ ചൈതന്യവും തകര്ക്കാനുളള ചില ശക്തികളുടെ ശക്തമായ പ്രവര്ത്തനം നാളുകളായി ബോണക്കാട് നടക്കുന്നതിന്റെ അവസാന ഉദാഹരണമാണ് കുരിശു തകര്ക്കപ്പെട്ടതിന് പിന്നിലെന്ന് വികാരി ജനറല് മോണ്. ജി. ക്രിസ്തുദാസ് പറഞ്ഞു.
സഭ സമാധാനപരമായും സൗമ്യവുമായാണ് ബോണക്കാട് വിഷയത്തില് ഇടപെട്ടിട്ടുളളത് അത് തുടരാന് തന്നെയാണ് താല്പ്പര്യവും എന്നാല് സഭയുടെ വിശ്വാസ ചൈതന്യത്തിനേല്ക്കുന്ന മുറിവുകള് ഇനിയും കണ്ടില്ലെന്ന് നടിക്കാന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.