സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി : ലോകമെമ്പാടുമുള്ള പൂരിപക്ഷം രാജ്യങ്ങളും എല്ലാവർഷവും ഫാത്തിമാ മാതാവിന്റെ തിരുനാൾദിനമായ മെയ് 13 ലോക മാതൃദിനമായിട്ടാണ് ആചരിക്കുക. പതിവ് തെറ്റിക്കാതെ ഈ വർഷവും ഫ്രാൻസിസ് പാപ്പാ ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസകളർപ്പിച്ചു.
“എല്ലാ അമ്മമാരും തങ്ങളുടെ കുടുംബത്തിന്റെ ഭദ്രതയ്ക്കും സംരക്ഷണത്തിനുമായി കാണിക്കുന്ന ത്യാഗത്തെ ഓർത്ത് അവർക്ക് ആശംസകളർപ്പിക്കാൻ ഞാനഗ്രഹിക്കുന്നു”; പോപ്പ് പറഞ്ഞു. അതോടൊപ്പം, “സ്വർഗത്തിൽനിന്നു നമ്മെ നോക്കുകയും നമ്മുടെ സംരക്ഷണത്തിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മമാരെയും ഓർക്കുന്നു” പരിശുദ്ധ പിതാവ് പറഞ്ഞു.
ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനം കൂടിയായ മെയ് 13 ഞായറാഴ്ച, പ്രത്യേകമായി നമ്മുടെ യാത്ര തുടരാൻ സഹായിക്കുന്ന സ്വർഗീയമാതാവിനോടു പ്രാർഥിക്കാം, എന്ന് പാപ്പാ ആഹ്വാനം ചെയ്തു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.