Categories: Kerala

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​നു കു​ട്ട​നാ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​നു കു​ട്ട​നാ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി

ആലപ്പുഴ: യ​മ​നി​ൽ ഭീ​ക​ര​രു​ടെ ത​ട​വ​റ​യി​ൽ​നി​ന്നും മോ​ചി​ത​നാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് പ​ള്ളി​ക്കൂ​ട്ടു​മ്മ ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ​ള്ളി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക ധ്യാ​ന​ത്തി​ന്‍റെ സ​മാ​പ​ന ദി​ന​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

ഭീ​ക​ര​രു​ടെ ത​ട​വ​റ​യി​ലാ​യി​രു​ന്നെ​ങ്കി​ലും ദൈ​വ പ​രി​പാ​ല​ന​യു​ടെ അ​ദ്ഭു​ത​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ത​നി​ക്കു​ണ്ടാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ര​ണ​ത്തെ ഭ​യ​പ്പെ​ടു​ന്നി​ല്ല. ദൈ​വം നി​ശ്ച​യി​ക്കു​ന്ന ഏ​തു സ്ഥ​ല​ത്തും ശു​ശ്രൂ​ഷ ചെ​യ്യാ​ൻ താ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യ​മ​നി​ൽ ത​ന്നെ ശു​ശ്രൂ​ഷ​ക​ളി​ൽ സ​ഹാ​യി​ച്ചി​രു​ന്ന ഇ​ട​വ​കാം​ഗ​മാ​യ ടോം ​ജോ​സ​ഫ് കു​ന്ന​ങ്ക​രി​ക്ക​ളം മു​ഖേ​ന​യാ​യി​രു​ന്നു ഉ​ഴു​ന്നാ​ലി​ല​ച്ച​ൻ പ​ള്ളി​ക്കൂ​ട്ടു​മ്മ​യി​ലെ​ത്തി​യ​ത്. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് മ​തി​ല​ക​ത്തു​കു​ഴി, ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര, ഫാ. ​സീ​മോ​ൻ കാ​ഞ്ഞി​ത്ത​റ, കൈ​ക്കാ​ര​ൻ​മാ​രാ​യ ടോ​മി​ച്ച​ൻ കൊ​ച്ചു​വീ​ട്ടി​ൽ, തൊ​മ്മ​ച്ച​ൻ കു​ന്ന​ങ്ക​രി​ക്ക​ളം, വി​മ​ൽ പ​ത്തി​ൽ​ച്ചി​റ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

21 hours ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

1 day ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

5 days ago