Categories: Parish

ചീനിവിള ക്രിസ്‌തുരാജത്വ തിരുനാളിന്‌ തുടക്കമായി

ചീനിവിള ക്രിസ്‌തുരാജത്വ തിരുനാളിന്‌ തുടക്കമായി

കാട്ടാക്കട ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക്‌ കീഴിലെ ചീനിവിള ക്രിസ്‌തുരാജ ദൈവാലയ തിരുനാളിന്‌ തുടക്കമായി. ഇടവക വികാരി ഡോ.ക്രിസ്‌തുദാസ്‌ തോംസണ്‍ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു. 24 വരെ നടക്കുന്ന ജീവിത നവികരണ ധ്യാനത്തിന്‌ കൊല്ലോട്‌ ഇടവക വികാരി ഫാ.അജി നേതൃത്വം നല്‍കും.

തിരുനാള്‍ ദിനങ്ങളില്‍ ഫാ.എ.ജി ജോര്‍ജ്ജ്‌, ഫാ.ബെന്‍ബോസ്‌, ഫാ.എ.എസ്‌ പോള്‍ .ഡോ.സെല്‍വരാജന്‍,ഫാ.രാജേഷ്‌,ഫാ.അലോഷ്യസ്‌,ഫാ.ജോസഫ്‌ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും . 25 ന്‌ വൈകിട്ട്‌ ദിവ്യകാരുണ്യ പ്രദക്ഷിണം .

തിരുനാള്‍ ദിനമായ 26 ന്‌ രാവിലെ 11 മണിക്ക്‌ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസിന്റെ നേതൃത്വത്തില്‍ ആഘോഷമായ സമൂഹ ദിവ്യബലി . വചന സന്ദേശം ആലുവ പൊന്തിഫിക്കല്‍ സെമിനാരി അധ്യാപകന്‍ ഡോ.ഗ്രിഗറി ആര്‍.ബി നല്‍കും

vox_editor

Share
Published by
vox_editor
Tags: Parish

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago