Categories: Kerala

ചാവറ കുര്യാക്കോസ് അച്ചന്റെ വിശുദ്ധ പദവി: മൂന്നാം വാർഷിക ആഘോഷം ഇന്ന്

ചാവറ കുര്യാക്കോസ് അച്ചന്റെ വിശുദ്ധ പദവി: മൂന്നാം വാർഷിക ആഘോഷം ഇന്ന്

മാന്നാനം : ചാവറ  കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ മൂന്നാം വാർഷിക ആഘോഷം ഇന്ന്. തിരുവനന്തപുരം സെയ്ന്റ്  ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ ചടങ്ങുകളിൽ പങ്കെടുക്കും.

കെ ഇ സ്കൂൾ അങ്കണത്തിൽ നിന്ന് രാവിലെ 10ന് പുറപ്പെടുന്ന ഭക്തിനിർഭരമായ പദയാത്ര 11ന് മാന്നാനം പള്ളിയിൽ എത്തിച്ചേരും. തുടർന്ന് സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. പോൾ അച്ചാണ്ടിയുടെ കാർമികത്വത്തിൽ കുർബാനയും നൊവേനയും നടത്തും.

തിരുക്കർമങ്ങൾക്ക് തിരുവനന്തപുരം സെയ്ന്റ്  ജോസഫ് പ്രവിശ്യാധിപൻ ഫാ. സെബാസ്റ്റ്യൻ ചാമത്തറ, മാന്നാനം സെന്റ് ജോസഫ് ആശ്രമാധിപൻ ഫാ. സ്കറിയ എതിരേറ്റ് തുടങ്ങിയവർ നേതൃത്വം നൽകും. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ റാലിയിൽ പങ്കെടുക്കുമെന്ന് കോർപറേറ്റ് മാനേജർ ഫാ. ജയിംസ് മുല്ലശേരി അറിയിച്ചു

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago