സ്വന്തം ലേഖകന്‍
പുനലൂർ : പുനലൂർ ലത്തീൻ കത്തോലിക്കാ രൂപതയുടെ പുതിയ വികാരി ജനറലായി മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വാസിനെ,പുനലൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിയമിച്ചു.
2001 ജനുവരി 4 ന് അഭിവന്ദ്യ മത്യാസ് കാപ്പില്‍ പിതാവിന്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച അച്ചന്‍ അദ്യം പുനലൂര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഡയറക്ടറായി നിയമിതനായി. തുടര്‍ന്ന് പുനലൂര്‍ രൂപതയിലെ കൊഴുവല്ലൂര്‍, പൊറ്റമേല്‍ക്കടവ്, കുന്നം തുടങ്ങിയ ഇടവകകളില്‍ സേവനം അനുഷ്ടിച്ചു.
മരുതിമൂട് സെന്റ് ജ്യൂഡ് തീർത്ഥാടന ആലയത്തിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്, പുതിയ നിയമനം.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
This website uses cookies.