കാട്ടാക്കട: നെയ്യാറ്റിൻകര രൂപതയിലെ കളളിക്കാട് സെന്റ് ആന്സ് ദേവാലയത്തിലെ സോജി, കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫാമിന് ഒന്നാം റാങ്ക് കരസ്ഥമാക്കി.
ഇടവകയിലെ മതബോധന പ്രവര്ത്തനങ്ങള്ക്ക് മുന് നിരയില് നില്ക്കുന്ന സോജി, യുവജന പ്രസ്ഥാനത്തിലും മികച്ച പ്രവര്ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ഇടവക വികാരി ഫാ.ക്രിസ്റ്റിൻ, സോജിയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ഇടവകയിലെ യുവജനങ്ങൾക്ക് ഇന്നിന്റെ ഉത്തമ മാതൃകയാണ് സോജിയെന്ന് ഇടവക സമൂഹത്തോട് പറയുകയും ചെയ്തു.
ഡെയില് വ്യൂ കോളേജില് പഠനം പൂര്ത്തീകരിച്ച സോജി ഇപ്പോള് കാസര്കോട് മാലിക് ഡീനര് കോളേജ് ഓഫ് ഫാര്മസിയില് പഠിക്കുന്നു.
സോമന് ഷീല ദമ്പതികളുടെ രണ്ടാമത്തെ മകനാണ് സോജി. സഹോദരന് സോണി
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.