അനിൽ ജോസഫ്
നെടുമങ്ങാട്: നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണത്തിന് നാളെ സമാപനമാവും. സമാപനത്തോടനുബന്ധിച്ച് നെടുമങ്ങാട് പട്ടണം ചുറ്റി നടക്കുന്ന ജപമാല പദയാത്രയില്‍ നൂറുകണത്തിന് മരിയ ഭക്തര്‍ അണിനിരക്കും.
ഇന്ന് നടന്ന പരിശുദ്ധ അമ്മ സ്ത്രീകള്‍ക്ക് മാതൃക സെമിനാര്‍ കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന പ്രസിസ്റ്റന്റ് ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യ്തു. ഉച്ചക്ക് ശേഷം നടന്ന പൊതു സമ്മേളനം കെആര്‍എല്‍സിസി ലെയ്റ്റി സെക്രട്ടറി ഫാ.ഷാജ്കുമാര്‍ ഉദ്ഘാടനം ചെയ്യ്തു. കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആന്റില്‍സ് അധ്യക്ഷത വഹിച്ചു.
നാളെ രാവിലെ 9 മുതല്‍ അഖണ്ഡജപമാല. 1.30 ന് നെടുമങ്ങട് നവജ്യോതി അനിമേഷന്‍ സെന്ററില്‍ ജപമാല പദയാത്ര നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് ഉദ്ഘാടനം ചെയ്യും.
പദയാത്ര നെടുമങ്ങാട് പട്ടണം ചുറ്റി താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തില്‍ എത്തുന്നതോടെ നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ജപമാല മാസാചരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
This website uses cookies.