
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്‌സിന്റെ (ഇന്റെഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി) 22 ാംമത് വാർഷികം “ജ്വലനം 2018”- ന് സമാപനമായി.
നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ പരിപാടിയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യ്‌തു. രൂപതാ വികാരിജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ
എം.എൽ.എ. മാരായ കെ. ആൻസലൻ, എം. വിൻസെന്റ്, ചെയർപേഴ്‌സൺ ഡബ്ല്യൂ. ആർ. ഹീബ, ബ്ലോക്ക് പ്രസിഡന്റ് സലൂജ, സി.എസ്.ബി. നെയ്യാറ്റിൻകര ബ്രാഞ്ച് മാനേജർ ജേക്കബ് തോമസ്, നിഡ്‌സ് ഡയറക്‌ടർ ഫാ. എസ്.എം .അനിൽകുമാർ, അസിസ്റ്റന്റ് ഡയറക്‌ടർ ഫാ. രാഹുൽ ബി. ആന്റോ, കൗൺസിലർ ഗ്രാമം പ്രവീൺ, ഫാ. ഷാജ് കുമാർ, എൻ. ദേവദാസ് ലിനു ജേക്കബ്, ശാലിനി, പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ പത്‌മശ്രീ ജേതാവ് കെ. ലക്ഷ്‌മികുട്ടി അമ്മയെ ആദരിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.