സ്വന്തം ലേഖകൻ
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഇന്റെഗ്രല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നിഡ്സ് സമരിറ്റന്‍ ടാസ്ക് ഫോഴ്സിന് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ പി.പി.ഇ. കിറ്റുകള്‍ കൈമാറി. നെയ്യാറ്റിന്‍കര രൂപതക്ക് വേണ്ടി രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ പി.പി.ഇ. കിറ്റുകള്‍ നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി ആന്റോക്ക് കൈമാറി.
കോവിഡ് ബാധിച്ച് മരണപ്പെടുന്ന രൂപതാംഗങ്ങളുടെ മൃതസംസ്കാര ശുശ്രൂഷ ക്രിസ്തീയ വിശ്വാസപ്രകാരം നടത്തുന്നതിന് നെയ്യാറ്റിന്‍കര രൂപതയിലെ വൈദീകര്‍ ഉള്‍പ്പെടെ വിവിധ ഇടവകകളില്‍ നിന്നും 300 ഓളം അല്‍മായര്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന കഴിഞ്ഞ ദിവസം വരെ 90 മൃതസംസ്ക്കാര ചടങ്ങുകള്‍ക്കാണ് നേതൃത്വം നല്‍കിയത്.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.