അനിൽ ജോസഫ്
മാറനല്ലൂര്‍: ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 5 വര്‍ഷമായി നെയ്യാറ്റിന്‍കര രൂപയില്‍ പ്രവര്‍ക്കുന്ന ‘എക്സോഡസ് വൈദിക കൂട്ടായ്മ’ മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തില്‍ എത്തി. 2010 ന് ശേഷം വൈദികരായ 28 വൈദികരുടെ കൂട്ടായ്മയാണ് കത്തോലിക്കാ സഭയിലെ വൈദികരാകുന്നതിനുളള ദൈവവിളി പരിപോഷിപ്പിക്കാനായി വ്യത്യസ്തമായ ഈ സംരഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. സമര്‍പ്പിതര്‍ക്ക് വലിയ മാതൃക നല്കിയ വ്യക്തിയാണ് വിശുദ്ധ മദര്‍ തെരേസയെന്നും അതിനാലാണ് മദര്‍ തെരേസയുടെ പേരിലെ ലോകത്തെ ആദ്യ ദേവാലയത്തെ സംഗമ വേദിയാക്കിയതെന്നും കൂട്ടായ്മയുടെ പ്രസിഡന്റ് ഫാ.ഷാജി ഡി.സാവിയോ പറഞ്ഞു. സ്വാഗത നൃത്തത്തോടെയാണ് വൈദികരെ സ്വീകരിച്ചത്.
കൂട്ടായ്മയുടെ ഭാഗമായി നടന്ന സമൂഹ ദിവ്യബലിക്ക് ഫാ.ജെറിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.കിരണ്‍ രാജ് വചന സന്ദേശം നല്കി.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.