
സ്വന്തം ലേഖകന്‍
കണ്ണുര്‍: ദീന സേവന സഭയുടെ സുപ്പീരിയറാറി സിസ്റ്റര്‍ റോസ് വിന്റയെ തെരെഞ്ഞെടുത്തു.
കണ്ണൂര്‍ രൂപതയിലെ പട്ടുവം ഗ്രാമത്തില്‍ ദൈവദാസി മദര്‍ പേത്രയാല്‍ സ്ഥാപിതമായ ദീന സേവന സഭ അമലാ പ്രോവിന്‍സിന്റെ (കേരളം) അഞ്ചാമത്തെ പ്രൊവിന്‍ഷ്യല്‍ ചാപ്റ്റര്‍ കഴിഞ്ഞ 12 ാം തിയതി മുതല്‍ വരെ നടക്കുകയായിരുന്നു.
സിസ്റ്റര്‍ ജോണ്‍സിയാണ് ഫിനാഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍. സിസ്റ്റര്‍ ഹെല്‍ന വിദ്യാഭ്യാസവും , സിസ്റ്റര്‍ ഹരിത സാമൂഹ്യ ശുശ്രൂഷയും, സിസ്റ്റര്‍ ജാന്‍സി ക്ലാര അരോഗ്യ വിഭാഗവും കൈകാര്യചെയ്യും സിസ്റ്റര്‍ സുനന്ദ പ്രൊവിന്‍ഷ്യല്‍ ഒാഡിറ്ററും സിസ്റ്റര്‍ സെല്‍മി മരിയ പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയുമായി തെരെഞ്ഞെടുക്കപെട്ടു.
കോഴിക്കോട് ,പെരുവയല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വച്ചാണ് തെരെഞ്ഞെടുപ്പ് നടന്നത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.