Categories: Kerala

ദീനസേവന സഭയിലെ സന്യസ്തര്‍ നല്‍കുന്നത് സ്നേഹത്തിന്റെ പുത്തന്‍ സംസ്ക്കാരം; ബിഷപ്പ്‌ വര്‍ഗ്ഗീസ് ചക്കാലക്കല്‍

ആദ്യ ബാച്ചിലെ സിസ്റ്റര്‍ മെറ്റില്‍ഡ, സിസ്റ്റര്‍ ശാന്ത, സിസ്റ്റര്‍ ത്രേസ്യ, സിസ്റ്റര്‍ അല്‍ഫോണ്‍സ, സിസ്റ്റര്‍ മറിയം തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു.

അനില്‍ ജോസഫ്

കണ്ണൂര്‍: ദീനസേവന സഭയിലെ സന്യസ്തര്‍ സമൂഹത്തിന് നല്‍കുന്നത് സ്നേഹത്തിന്‍റെ പുത്തന്‍ സംസ്ക്കാരമെന്ന് കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍. സഭാ സ്ഥാപക മദര്‍ പേത്രക്കൊപ്പം സഭയുടെ മൂലക്കല്ലായാണ് ആദ്യകാല സന്യസ്തര്‍ സഭയുടെ വളര്‍ച്ചക്കും സഭാപ്രവര്‍ത്തനങ്ങളിലും വ്യാപരിച്ചിരുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ദീനസേവന സഭയുടെ ആദ്യ ബാച്ചിന്‍റെ നിത്യവ്രത വാഗ്ദാനത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ കൃതജ്ഞതാബലി അര്‍പ്പിക്കുകയായിരുന്നു ബിഷപ്പ്.

ആദ്യ ബാച്ചിലെ സിസ്റ്റര്‍ മെറ്റില്‍ഡ, സിസ്റ്റര്‍ ശാന്ത, സിസ്റ്റര്‍ ത്രേസ്യ, സിസ്റ്റര്‍ അല്‍ഫോണ്‍സ, സിസ്റ്റര്‍ മറിയം തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു.

ദീനസേവന സഭ ജനറാള്‍ സിസ്റ്റര്‍ എമസ്റ്റീന, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പ്രബീന, മദര്‍ പേത്രേയുടെ നാമരണ നടപടികളുടെ വൈസ് പ്രേസ്റ്റുലേറ്റര്‍ സിസ്റ്റര്‍ വന്ദന, ഫൊറോന വികാരി ഫാ.ബെന്നിമണപ്പാട്ട്, ഇടവക വികാരി ജോസ് അവന്നൂര്‍, വെളളിക്കല്‍ വികാരി ഫാ.സുനീഷ്, ഫാ.ലിനോ പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

5 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago