സ്വന്തം ലേഖകന്
നെയ്യാറ്റിന്കര : തൂങ്ങാംപാറയില് വിന്സെന്സോ മരിയാ കോണ്വെന്റ് ആശീര്വദിച്ചു. ആശീര്വാദ കര്മ്മങ്ങള്ക്ക് നെയ്യാറ്റിന്കര ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല് മുഖ്യ കാര്മ്മികത്വം വഹിച്ചു.
സന്യസ്തര് സഭക്ക് നല്കുന്ന സേവനം അതുല്ല്യമാണെന്ന് ബിഷപ്പ് പറഞ്ഞു. സന്യസ്തരെ രണ്ട് കൈയ്യും നീട്ടി സഹായിക്കേണ്ട കടമ വിശ്വാസി സമൂഹത്തിനുണ്ടെന്നും ബിഷപ്പ് പറഞ്ഞു. മദര് ജനറല് എര്മ്മാന ലുച്ചിയാനോ നാട മുറിച്ച് ഉദ്ഘാടനം നിര്വ്വഹിച്ചു.
രൂപത വികാരി ജനറല് മോണ്.ജി ക്രിസ്തുദാസ്, രൂപത ജൂഡിഷ്യല് വികാര് ഡോ.ഡി സെല്വരാജ്, ഇടവക വികാരി ഫാ.ജോയി മത്യാസ് ജനറല് കൗണ്സിലര് മേരി മഗ്ദലിന് താലിയത്ത്, ഇന്ത്യന് ഡെലഗേറ്റ് സിസ്റ്റര് മേരി സില്വിയ , സുപ്പീരിയര് സിസ്റ്റര് മേരിപനക്കല് തുടങ്ങിയവര് പ്രസംഗിച്ചു. ആശീര്വാദത്തോടനുബന്ധിച്ച് പൊന്തിഫിക്കല് ദിവ്യബലിയും ഉണ്ടായിരുന്നു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.