ജോസ് മാർട്ടിൻ
കൊച്ചി: ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റ് പരിസ്ഥിതി സംരക്ഷണത്തിനായി ആവിഷ്കരിച്ച ജി-ഇന്ത്യ (ഗ്രീൻ ഇന്ത്യ) പദ്ധതിയോട് കെ.സി.വൈ.എം. കൊച്ചി രൂപത കൈകോർത്തു. പദ്ധതിയുടെ രൂപതാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ICYM അദ്ധ്യക്ഷൻ അഡ്വ.ആന്റെണി ജൂഡി ജി- ഇന്ത്യ ലോഗോ കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പനയ്ക്ക് കൈമാറി.
നടീൽ, സംരക്ഷണം, അവബോധം എന്നീ മൂന്ന് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പദ്ധതിയിലൂടെ യുവ സന്നദ്ധ പ്രവർത്തകരുടെയും പ്രാദേശിക കമ്മ്യൂണിറ്റികളുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയോടെയുള്ള പരിസ്ഥിതി സംരക്ഷണമാണ് ലക്ഷ്യമിടുന്നത്.
കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി സ്മിത ആന്റെണി, രൂപത ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, രൂപത വൈസ് പ്രസിഡന്റ് ഡാനിയ ആന്റെണി, അംഗം ജോസഫ് ആശിഷ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.