ഫാ. വില്യം നെല്ലിക്കൽ
റോം: ജപ്പാനില്‍ മുന്പൊരിക്കലുമുണ്ടായിട്ടില്ലാ
ഫ്രാന്‍സിസ് പാപ്പാ അനുശോചനവും ദുഃഖവും ജൂലൈ 9-Ɔο തിയതി, ടെലിഗ്രാം സന്ദേശത്തിലൂടെയാണ് ജപ്പാനിലെ ജനങ്ങളെ അറിയിച്ചത്.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും ആശ്വസിപ്പിക്കുന്നതായും, മുറിപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അയച്ച സന്ദേശത്തിൽ പാപ്പാ അറിയിച്ചു.
ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥരെയും, മറ്റു സന്നദ്ധസേവരെയും പാപ്പാ അഭിനന്ദിക്കുകയും അവർക്ക് പ്രാര്‍ത്ഥന നേരുകയും ചെയ്തു.
ജൂലൈ 7, 8 (ശനി, ഞായര്‍) ദിവസങ്ങളിലുണ്ടായ പേമാരിയിൽ ജപ്പാന്‍റെ തെക്കു-പടിഞ്ഞാറന്‍ പ്രവിശ്യയാണ് വെള്ളപ്പൊക്കത്തിലും പേമാരിയിലും ക്ലേശിക്കുന്നത്. നദീതീരങ്ങള്‍ നിറഞ്ഞുകവിഞ്ഞൊഴുകുകയും, മലമ്പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണൊലിപ്പും ഉണ്ടായതിനെ തുടര്‍ന്ന് പതിനായിരങ്ങളാണ് മാറ്റി പാര്‍പ്പിക്കപ്പെട്ടിട്ടുള്ളതും
ജപ്പാന്‍റെ ചരിത്രത്തില്‍ ആദ്യമാണ് ഇത്രയും ശക്തമായ പോമാരിയും കൊടുങ്കാറ്റുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.