അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കെസിബിസിയും നെയ്യാറ്റിന്‍കര രൂപതയും നിദ്ദേശിച്ചിട്ടുളള മാനദണ്ഡങ്ങള്‍ പാലിച്ച് ജനരഹിത ദിവ്യബലികള്‍ അര്‍പ്പിച്ച്, വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയം ജനരഹിതമായി അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികള്‍ വിവിധ സമൂഹ മാധ്യമങ്ങളിലൂടെ വിശ്വാസികളിലേക്ക് എത്തിക്കുന്നു. വിശുദ്ധ വാര തിരുകര്‍മ്മങ്ങളും ജനരഹിതമായി നടത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ വിശ്വാസികളിലെത്തിക്കാനുളള ശ്രമത്തിലാണ് തീര്‍ഥാടന കേന്ദ്രം.
സാങ്കേതിക വൈദഗ്ദ്യം ലഭിച്ച ഇടവകയിലെ യുവാക്കളുടെയും, രൂപതയുടെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ കാത്തലിക് വോക്സിന്റെയും സഹായത്തോടെയാണ് ദിവ്യബലികള്‍ ഇടവിടാതെ വിശ്വാസികളിലേക്ക് എത്തിക്കുന്നത്.
വിശുദ്ധവാരത്തിൽ ഓശാന ഞായറിന് രാവിലെ 8 നും, പെസഹാ വ്യാഴത്തില്‍ വൈകിട്ട് 6 നും, ദുഖവെളളി ദിനത്തില്‍ ഉച്ചക്ക് ശേഷം 3 മണിമുതലും, ഈസ്റ്റര്‍ ദിനത്തില്‍ രാത്രി 8 മണിമുതലുമാണ് തിരുകര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് വികാരി മോണ്‍. വി.പി.ജോസ് അറിയിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.