Categories: Kerala

കെ.സി.ബി.സി. എസ്‌സി/എസ്ടി/ബിസി കമ്മീഷൻ യോഗം പി.ഒ.സി.യിൽ നാളെ

കെ.സി.ബി.സി. എസ്‌സി/എസ്ടി/ബിസി കമ്മീഷൻ യോഗം പി.ഒ.സി.യിൽ നാളെ

സ്വന്തം ലേഖകൻ

കോ​​​ട്ട​​​യം: കെ​​​.സി​​​.ബി​​​.സി. എ​​​സ്‌​​​സി/​​​എ​​​സ് ടി/​​​ബി​​​സി ക​​​മ്മി​​റ്റി​​​യു​​​ടെ​​​യും ഡി​​​.സി​​​.എം​​.എ​​​സ്. സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ​​​യും സം​​​യു​​​ക്ത​​​യോ​​​ഗം നാ​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​ണ്ടി​​ന് പാ​​​ലാ​​​രി​​​വ​​​ട്ടം പി.ഒ.സി.യി​​​ൽ ന​​​ട​​​ക്കും.​​ കെ​​​.സി.ബി.സി. പ്ര​​​സി​​​ഡ​​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കമ്മീഷൻ ചെ​​​യ​​ർമാ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ അ​​​ധ്യ​​ക്ഷ​​​ത വ​​​ഹി​​​ക്കും.

വൈ​​​സ് ചെ​​​യ​​​ർമാ​​​ന്മാ​​​രാ​​​യ ബി​​ഷ​​പ്പു​​മാ​​ർ ഡോ. ​​​സെ​​​ൽവിസ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​ൻ, മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, സി.ബി.സി.ഐ. എ​​​സ്​​​സി/​​​ബിസി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​ദേ​​​വ​​​സ​​​ഹാ​​​യ​​​രാ​​​ജ്, സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജ്കു​​​മാ​​​ർ, ഡി​​​.സി.എം​​​.എസ്. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡന്‍റ് ജ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ൻ. ദേ​​​വ​​​ദാ​​​സ്, ഖ​​​ജാ​​​ൻജി ജോ​​​ർജ് എ​​​സ്. പ​​​ള്ളി​​​ത്ത​​​റ, മുൻസം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർമാ​​​രാ​​​യ ഫാ. ​​​ജോൺ അ​​​രീ​​​ക്ക​​​ൽ, ഫാ. ​​​ജോ​​​സ് വ​​​ട​​​ക്കേ​​​ക്കു​​​റ്റ്, മു​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​മ്പി കു​​​ള​​​ത്തൂ​​ർ, മു​​​ൻ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ണി പാ​​​രാ​​​മാ​​​ല എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

2018-21 പ്ര​​​വ​​​ർത്ത​​​നവ​​​ർഷ​​​ത്തെ ഡിസിഎം.എ​​​സ്. സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യും അ​​​ധി​​​കാ​​​ര​​​കൈ​​​മാ​​​റ്റ​​​വും യോ​​​ഗ​​​ത്തി​​​ൽ ന​​​ട​​​ക്കും.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

2 hours ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago