സ്വന്തം ലേഖകന്
ചങ്ങനാശ്ശേരി : പ്രതിഷേധങ്ങളെ അവഗണിച്ച് കെ-യറില് സില്വര് ലൈനിന്റെ സര്വേയുമായി മുന്നോട്ടുപോകുന്ന സര്ക്കാര്നിലപാട് പ്രതിഷേധാര്ഹവും ധികാരപരവുമാണെന്ന്ആര്ച്ച് ബിഷപ് മാര് ജോസഫ് പെരുന്തോട്ടം എസ് ബി കോളേജിലെ കല്ലറയ്ക്കല് ഹാളില് നടന്ന ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററല് കൗണ്സില് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്ച്ച് ബിഷപ്പ.
സില്വലൈന്ന്റെ ഗുണദോഷങ്ങളെ സംബന്ധിച്ച് വിശദീകരണം നടത്താനും വസ്തുക്കളും വീടുകളും നഷ്ടമാകുന്ന അനേകായിരം ജനങ്ങള്ക്കിടയില് ഉയര്ന്നിരിക്കുന്ന ആശങ്കകള് പരിഹരിക്കാനും സര്ക്കാരിന് ബാധ്യതയുണ്ടെന്നും ആര്ച്ച് ബിഷപ്പ് കൂട്ടിച്ചേര്ത്തു. കുട്ടനാടിന്റെ വികസനത്തിനായി ബജറ്റില് അവതരിപ്പിച്ചിരിക്കുന്ന പദ്ധതികള് കാലതാമസം കൂടാതെ നടപ്പിലാക്കണമെന്നും മാര് പെരുന്തോട്ടം ആവശ്യപ്പെട്ടു.
ആരാധനാക്രമം സംബന്ധിച്ച് ഫ്രാന്സിസ് പാപ്പയുടെ നിര്ദേശങ്ങള് അനുസരിക്കാന് എല്ലാവര്ക്കും കഴിയണമെന്നും ബിഷപ്പ് കൂട്ടിച്ചേരത്തു.
അതിരൂപതാ സഹായമെത്രാന് മാര് തോമസ് തറയില് ആമുഖപ്രഭാഷണം നടത്തി തലശ്ശേരി നിയുക്ത മെത്രാന് മാര് ജോസഫ് പാംപ്ലാനി അതിരൂപത വികാരി ജനറല് മോണ് തോമസ് പാടിയത്ത് എന്നിവര് ക്ലാസുകള് നയിച്ചു
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.