
സ്വന്തം ലേഖകന്
ചങ്ങനാശ്ശേരി : 22 ാമത് ചങ്ങനാശേരി അതിരൂപതാ കണ്വെന്ഷന് തുടക്കമായി. ആര്ച്ച് ബിഷപ് മാര് ജോസഫ് പെരുന്തോട്ടം ബൈബിള് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.
വിശ്വാസിസമൂഹം ദൈവ സ്നേഹത്തിന്റെ വലയത്തിലാകണമെന്നും, വചനത്തിന്റെ അനുഭവം ഹൃദയങ്ങളെ വിശുദ്ധീകരിക്കണമെന്നും ആര്ച്ച് ബിഷപ്പ് പറഞ്ഞു.
ചങ്ങനാശ്ശേരി പാറേ പള്ളിയിലാണ് കണ്വെന്ഷന് ക്രമീകരിച്ചിരിക്കുന്നത്. മാവേലിക്കര ബിഷപ് ജോഷ്വാ മാര് ഇഗ്നാത്തിയോസ് വചനപ്രഘോഷണം നടത്തി. അതിരൂപതാ സഹായമെത്രാന് മാര് തോമസ് തറയില് വികാരി ജനറല് മോണ്. ജോസഫ് വാണിയപുരക്കല് പാറയില് പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട് എന്നിവര് സന്നിഹിതരായിരുന്നു .
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.