അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ലോക്ഡൗണില്‍ കെആര്‍എല്‍സിസി മീറ്റിംഗില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത് ബിഷപ്പുമാര്‍. എറണാകുളത്ത് വച്ച് നടക്കേണ്ട മീറ്റിംഗ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ബിഷപ്പുമാർ അവരവരുടെ ബിഷപ്സ് ഹൗസിലായിരുന്നുകൊണ്ട് പങ്കെടുക്കുകയായിരുന്നു. ബിഷപ്പ് വിൻസെന്റ് സാമുവൽ നെയ്യാറ്റിൻകരയിൽ നിന്ന് മുഴുനീള സെക്രട്ടറിയേറ്റ് മീറ്റിങ്ങിൽ പങ്കെടുത്തു.
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ ലത്തീന്‍ രൂപതകളുടെ പങ്കാളിത്തം, ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകള്‍, പ്രവാസികളെയും ഇതര സംസ്ഥാനത്തില്‍ നിന്ന് സ്വന്തം നാട്ടില്‍ മടങ്ങാനിരിക്കുന്ന ജനങ്ങളുടെയും വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ്പ് ഡോ.കരിയില്‍ മീറ്റിംഗിന് നേതൃത്വം നല്‍കി.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.