
ഉണ്ടന്‍കോട്; വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ ലോക പ്രമേഹ ദിനാചരണം നടന്നു. പരിപാടിയുടെ ഭാഗമായി കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും കൂട്ടയോട്ടവും സംഘടിപ്പിച്ചു. കൂട്ടയോട്ടത്തിന്റെ ഫ്‌ളാഗ് ഓഫ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വിജയകുമാര്‍ നിര്‍വ്വഹിച്ചു.
എന്‍ എസ് എസ് ഓഫീസേഴ്‌സായ സനല്‍കുമാര്‍ ക്ലീറ്റസ്, പ്രിന്‍സിലാലി , വോളന്റിയര്‍ സെക്രട്ടറിമാരായ അഗസ്റ്റിന്‍ ജോണ്‍,ഗോകുല്‍,സിനു സ്റ്റീഫന്‍ ,ലിജിന്‍ സി കുട്ടപ്പന്‍ , അതുല്‍ ജോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.