സ്വന്തം ലേഖകൻ
ചെന്നൈ: കത്തോലിക്കാ സഭയുടെ YouCat ബൈബിൾ ഇന്ത്യൻ പതിപ്പ് പ്രകാശനം ചെയ്തു. സി.സി.ബി.ഐ.യുടെ ഇപ്പോഴത്തെ പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രായാസ്യോസാണ് YouCat ബൈബിളിന്റെ എന്ന ഇന്ത്യൻ പതിപ്പ്, അപ്പോസ്തോലിക ന്യൂൻഷിയോ ജിയാബാറ്റിസ്റ്റ ഡിക്വത്രോയ്ക്ക് നൽകി പ്രകാശനം ചെയ്തത്.
ആർച്ച് ബിഷപ്പ് ജോർജ് അന്റണിസ്വാമി, ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, റവ.ഡോ.സ്റ്റീഫൻ അലത്തറ, ശ്രീ.നിഗൽ ഫെർണാണ്ടസ്, ശ്രീ.അനിൽ എന്നിവർ YouCat ബൈബിൾ ഇന്ത്യൻ പതിപ്പ് പ്രകാശനത്തിൽ പങ്കെടുത്തു. ATC ആണ് ഇന്ത്യയിലെ YouCat ബൈബിൾ പ്രസാധകർ.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.