ബ്രദർ അഖിൽ ബി.റ്റി. ക്വീത്തോ( ഇക്വഡോർ): ജോസഫയ്റ്റ്സ് ഓഫ് മുരിയാൾഡോ സന്യാസ സമൂഹത്തിന് പുതിയ സുപ്പീരിയർ ജനറലും കൗൺസിലർമാരും. ഈ മാസം മൂന്നാം തീയതി ആരംഭിച്ച ജനറൽ…
ഫാ. വില്യം നെല്ലിക്കൽ റോം: കുടിയേറ്റത്തെ സംബന്ധിച്ചതും സാമൂഹ്യ പ്രബോധനപരവുമായ വത്തിക്കാന്‍റെ ഹ്രസ്വചലച്ചിത്രം അന്താരാഷ്ട്ര പരസ്യകലാചലച്ചിത്ര മേളയിൽ പുരസ്ക്കാരം നേടി. സ്പെയിനിലെ മാഡ്രിഡിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ…
സ്വന്തം ലേഖകൻ കാരക്കാസ്: 'യേശുവിന്‍റെ ദാസികളായ സഹോദരികൾ' എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയായ കാർമെൻ റെന്‍റിലെസ് മാർട്ടിനെസിനെ ഇന്നലെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലായിരുന്നു തിരുകർമ്മങ്ങൾ.…
ഫാ. വില്യം നെല്ലിക്കൽ ജനീവ: ഉപയോഗ്യശൂന്യമായ സാധനങ്ങൾ പോലെ വാർദ്ധക്യത്തിലെത്തിയവർ വലിച്ചെറിയപ്പെടുകയും പുറംതള്ളപ്പെടുകയും ചെയ്യുന്ന “വലിച്ചെറിയൽ സംസ്ക്കാരം” വളർത്തരുതെന്ന് രാഷ്ട്രപ്രതിനിധികളുടെ സമ്മേളനത്തിൽ വത്തിക്കാൻ സ്ഥാനപതി ആവശ്യപ്പെട്ടു. ലോകവ്യാപകമായി…
സ്വന്തം ലേഖകൻ വാഷിങ്ടൺ ഡിസി: കുരിശുരൂപം തനിക്ക് വിലമതിക്കാനാത്ത അമൂല്ല്യ നിധിയാണെന്ന് പ്രശസ്‌ത പോപ്പ് ഗായിക ഗായിക അലാനിസ് മോറിസെറ്റെ. ദി ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് മോറിസെ…
ഫാ. ജോസഫ് സേവ്യർ യു.കെ.: എസ്.ആർ.എം. യു.കെ. നയിക്കുന്ന ഏകദിന മലയാളം കൺവെൻഷൻ നോട്ടിങ്ഹാമിൽ ജൂൺ 17-നും ലണ്ടണിൽ ജൂൺ 23-നും നടക്കുന്നു. ഈ ഏകദിന കൺവെൻഷനുകൾ…
സ്വന്തം ലേഖകൻ റോം: റോമിലെ പ്രസിദ്ധമായ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയ്ക്ക് പുതിയ റെക്ടർ. വിവാഹിതനായ വിൻചെൻസൊ ബോണോമോ എന്ന അൽമായനെയാണ് പാപ്പാ നിയമിച്ചത്. ജൂൺ 2-നായിരുന്നു വത്തിക്കാൻ…
സ്വന്തം ലേഖകൻ മനാഗ്വ: നിക്കരാഗ്വയിലെ രാഷ്ട്രീയ ചലനങ്ങളിൽ വലിയ പങ്ക് വഹിച്ച കർദിനാൾ മിഹ്വേൽ ഒബാൻഡോ ഇ ബ്രാവോ (92) അന്തരിച്ചു. 1970കളിൽ അനസ്താസിയോ സൊമോസയുടെ ഏകാധിപത്യ…
ഫാ. വില്യം നെല്ലിക്കൽ റോം: മനുഷ്യക്കടത്തിനെതിരെ പോരാടുവാൻ സഭയും സമൂഹവും ചേർന്ന് രൂപീകൃതമായ കണ്ണിയാണ് സാന്താ മാർത്താ ഗ്രൂപ്പെന്ന് ഐക്യരാഷ്ട്ര സംഘടയുടെ ന്യൂയോർക്ക് ആസ്ഥാനത്തെ വത്തിക്കാന്‍റെ സ്ഥാനപതി,…
സ്വന്തം ലേഖകൻ റോം: യുവജനങ്ങൾ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സമയാ സമയങ്ങളിൽ നവീകരിക്കുന്നത് പോലെ, up-date ചെയ്യുന്നതുപോലെ, സുവിശേഷത്തിന്‍റെ വെളിച്ചത്തിൽ ക്രിസ്തുവുമായുള്ള ബന്ധവും…
This website uses cookies.