
ഫാ. ജോസഫ് സേവ്യർ
യു.കെ.: എസ്.ആർ.എം. യു.കെ. നയിക്കുന്ന ഏകദിന മലയാളം കൺവെൻഷൻ നോട്ടിങ്ഹാമിൽ ജൂൺ 17-നും ലണ്ടണിൽ ജൂൺ 23-നും നടക്കുന്നു. ഈ ഏകദിന കൺവെൻഷനുകൾ നയിക്കുന്നത് എസ്.ആർ.എം. യു.കെ. യുടെ ആധ്യാത്മിക പിതാവായ റവ. ഫാ. ജോസഫ് സേവ്യറും എസ്.ആർ.എം. യു.കെ. ടീമുമാണ്.
ജൂൺ 17-നുള്ള ഏകദിന മലയാളം കൺവെൻഷൻ നടക്കുക catholic Church of St Philip Neri, 3 Chesterfield Rd S, Mansfield NG 19 7AB യിൽ വച്ചാണ്. ജൂൺ 23-നുള്ള ഏകദിന മലയാളം കൺവെൻഷൻ നടക്കുന്നത് Catholic parish of our Lady of Assumption, 98 Manford way, Hainault, Chingwell, IG7 4DF ൽ വച്ചായിരിക്കും.
ജപമാല, വിശുദ്ധ കുർബാനയുടെ ആരാധന, കുമ്പസാരം, വചനം പങ്കുവയ്ക്കൽ, വിശുദ്ധ കുർബാന തുടങ്ങിയവയാണ് ഈ ഏകദിന മലയാളം കൺവെൻഷനിൽ ഉൾക്കൊള്ളിച്ചിരിക്കുക. ഈ അസുലഭമായ അവസരം ഉപയോഗിക്കുവാൻ എസ്.ആർ.എം. യു.കെ. സ്പിരിച്വൽ റിന്യൂവൽ മിനിസ്ട്രി ടീം എല്ലാവരെയും ക്ഷണിക്കുന്നു.
എസ്.ആർ.എം. യു.കെ. സ്പിരിച്വൽ റിന്യൂവൽ മിനിസ്ട്രി ടീം എല്ലാമാസവും ഇത്തരത്തിലുള്ള ഏകദിന കൺവെൻനുകളും ധ്യാനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: Fr. Joseph Xavier (Spiritual Director), Catholic parish of our Lady of Assumption, 98 Manford way, Hainault, Chingwell, IG7 4DF.
Contact no. 07872 073753 (ജോസ് ആന്റണി)
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…
This website uses cookies.