ആലപ്പുഴ:രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി നിയമിതനായ മോൺ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ സ്ഥാനാരോഹണ ഒരുക്കങ്ങൾ തുടങ്ങി. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ 11നു വൈകിട്ടു മൂന്നിനു ചടങ്ങുകൾ ആരംഭിക്കും.…
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് സന്തോഷ വാർത്ത റെയിൽവെ വേളാങ്കണ്ണിയിലേക്കുളള സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. 2018 ഏപ്രിൽ 4 മുതൽ 2018 ജൂൺ 27…
തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയുടെ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം ആശീർവദിച്ച് വിശ്വാസ സമൂഹത്തിനായി തുറന്നു നല്കി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.…
കോഴിക്കോട്: കാലംചെയ്ത കോഴിക്കോട് മുൻ ബിഷപ് ഡോ. മാക്സ്‌വെൽ വി. നൊറോണയ്ക്ക് നാടിന്റെ വികാരനിർഭരമായ യാത്രാമൊഴി. കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ബിഷപ് നിരവധി തവണ വിശുദ്ധ കുർബാനയർപ്പിച്ച…
തിരുവനന്തപുരം: നവീകരിച്ച വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിന്റെ ആശീർവാദ ചടങ്ങുകൾക്കായി നാടൊരുങ്ങി. ദേവാലയത്തിന്റെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഇന്ന് വൈകിട്ട് 5.15-ന് ആർച്ച് ബിഷപ് ഡോ.…
കൊച്ചി: കെ.സി.ബി.സി. ആസ്ഥാനമായ എറണാകുളം പി.ഒ.സി.യുടെ സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദേശീയോദ്ഗ്രഥന മിഷൻ എക്സ്പോ ഇന്നു സമാപിക്കും. ഭാരതത്തിന്റെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യ…
കൊച്ചി: ക്രിസ്തുവിന്റെ സാക്ഷിയും ലോകത്തിന്റെ ശുശ്രൂഷകയുമാണു സഭയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കെ.സി.ബി.സി. ആസ്ഥാനകാര്യാലയമായ പി.ഒ.സി.യുടെ സുവർണജൂബിലിയോടനുബന്ധിച്ചു നടന്ന…
കോഴിക്കോട് :കോഴിക്കോട് രൂപത മുൻ ബിഷപ് ഡോ. മാക്സ്‌വെൽ വലെന്റയിൽ നൊറോണ (93) അന്തരിച്ചു. ഇന്നലെ രാത്രി 11.20ന് കോഴിക്കോട് വെള്ളിമാടുകുന്ന് നിർമല ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം…
കൊച്ചി: മിഷണറിമാർ ഏറ്റെടുക്കുന്ന ത്യാഗവും അനുഷ്ഠിക്കുന്ന സുകൃതങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും തലമുറകൾക്കുള്ള അതിജീവന പാഠങ്ങളാണെന്ന് സി.ബി.സി.ഐ. പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കെ.സി.ബി.സി. ആസ്ഥാന…
പറവൂർ: ജപമാലകൾ ശേഖരിച്ചു ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി സാബു കെയ്റ്റർ. വൈവിധ്യമാർന്ന 50,865 കൊന്തകളുടെ ഉടമയാണ് ഇദ്ദേഹം. ജനുവരി 10-നു പ്രസിദ്ധീകരിച്ച റെക്കോർഡ്…
This website uses cookies.