Categories: Kerala

തിരുവനന്തപുരത്തു നിന്ന്‌ വേളാങ്കണ്ണിയിലേക്ക്‌ അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരത്തു നിന്ന്‌ വേളാങ്കണ്ണിയിലേക്ക്‌ അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന്‌ വേളാങ്കണ്ണിയിലേക്ക്‌ പോകുന്ന തീർത്ഥാടകർക്ക്‌ സന്തോഷ വാർത്ത റെയിൽവെ വേളാങ്കണ്ണിയിലേക്കുളള സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. 2018 ഏപ്രിൽ  4 മുതൽ 2018 ജൂൺ 27 വരെ (മുന്നൂ മാസം) യാകും കാരക്കൽ എക്‌സ്‌പ്രസ്‌ എന്നപേരിൽ സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാവുക.

തിരുവനന്തപുരം മുതൽ നാഗൂർ വരെ പോകുന്ന സ്‌പെഷ്യൽ ട്രെയിനിൽ വേളാങ്കണ്ണിയിലേക്ക്‌ പോകാൻ തീർത്ഥാടകർ നാഗപട്ടണത്തിലാണ്‌ ഇറങ്ങേണ്ടത്‌. നാഗപട്ടണത്തു നിന്ന്‌ 10 കിലോ മീറ്റർ മാത്രമാണ്‌ വേളാങ്കണ്ണിയിലെത്താൻ വേണ്ടത്. എല്ലാ ബുധനാഴ്‌ചകളിലും വൈകിട്ട്‌ 3.20-ന്‌ തിരുവനന്തപുരം സെൻട്രലിൽ നിന്ന്‌ യാത്ര ആരംഭിക്കുന്ന ട്രെയിൻ വ്യാഴാഴ്‌ച പുലർച്ചെ 3 മണിക്ക്‌ നാഗപട്ടണത്തിലെത്തും. വ്യാഴാഴ്‌ച രാത്രി 11-ന്‌ നാഗപട്ടണത്തിൽ നിന്ന്‌ തിരിക്കുന്ന ട്രെയിൻ വെളളിയാഴ്‌ച ഉച്ചക്ക്‌ 12.15-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ എത്തിച്ചേരുന്നു.

ട്രെയിൻ നമ്പർ 06046 തിരുവനന്തപുരം കാരക്കൽ സ്‌പെഷ്യൽ
ട്രെയിൻ നമ്പർ 06045കാരക്കൽ തിരുവനന്തപുരം സെപെഷ്യൽ

 സ്റ്റോപ്പുകൾ: തിരുവനന്തപുരം, നാഗർകോവിൽ ടൗൺ, വളളിയൂർ, തിരുനെൽവേലി, കോവില്‍പെട്ടി, സാത്തൂര്, വിരിതുനഗർ, മധുര, ഡിണ്ടിഗൽ, തിരിച്ചിറപ്പളളി, തഞ്ചാവൂർ, തിരുവരൂർ, നാഗപട്ടണം, നാഗൂർ.

നന്ദി; ബിനോജ്‌ അലോഷ്യസ്‌

vox_editor

Recent Posts

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

5 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

6 days ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 month ago