Kerala

തിരുവനന്തപുരം ലത്തീൻ അതിരൂപത: 50 വീടുകളുടെ താക്കോൽ ദാനവും ഓഖി ദുരിതാശ്വാസ പദ്ധതികളുടെ ഉദ്ഘാടനവും

തിരുവനന്തപുരം ലത്തീൻ അതിരൂപത: 50 വീടുകളുടെ താക്കോൽ ദാനവും ഓഖി ദുരിതാശ്വാസ പദ്ധതികളുടെ ഉദ്ഘാടനവും

തിരുവനന്തപുരം: അതിരൂപതയുടെ നിർധന കുടുംബങ്ങൾക്കായുള്ള ‘ഭവനം ഒരു സമ്മാനം’ പദ്ധതിയിൽ പണി പൂർത്തിയായ അൻപതു വീടുകളുടെ താക്കോൽ ദാനവും ഓഖി ദുരിതബാധിതർക്കായുള്ള സൗജന്യ ചികിത്സാ–ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെയും…

8 years ago

ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പറമ്പിൽ അഭിഷിക്തനായി

ആ​​ല​​പ്പു​​ഴ: ആ​​ല​​പ്പു​​ഴ രൂ​​പ​​ത​​യു​​ടെ പി​​ന്തു​​ട​​ർ​​ച്ചാ​​വ​​കാ​​ശ​​മു​​ള്ള സ​​ഹാ​യ മെ​​ത്രാ​​നാ​​യി ഡോ. ​​ജ​​യിം​​സ് റാ​​ഫേ​​ൽ ആ​​നാ​​പ​​റ​​മ്പിൽ അ​​ഭി​​ഷി​​ക്ത​​നാ​​യി. അ​​ർ​​ത്തു​​ങ്ക​​ൽ ബ​​സി​​ലി​​ക്ക​​യി​​ൽ ഒ​​ഴു​​കി​​യെ​​ത്തി​​യ വി​​ശ്വാ​​സീസാ​​ഗ​​ര​​ത്തെ സാ​​ക്ഷി നി​​ർ​​ത്തി, മു​​ഖ്യ​​കാ​​ർ​​മി​​ക​​ൻ ആ​​ല​​പ്പു​​ഴ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ…

8 years ago

ഡോ. ജയിംസ് ആനാപറമ്പിൽ ഇന്ന് അഭിഷിക്തനാകും

ആ​​​ല​​​പ്പു​​​ഴ: ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത​​​യു​​​ടെ പി​​​ന്തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ​​​മു​​​ള്ള സ​​​ഹ​​​മെ​​​ത്രാ​​​നാ​​​യി ഡോ. ​​​ജ​​​യിം​​​സ് റാ​​​ഫേ​​​ൽ ആ​​​നാ​​​പ​​​റ​​​മ്പിൽ ഇ​​​ന്ന് അ​​​ഭി​​​ഷി​​​ക്ത​​​നാ​​​കും. അ​​​ർ​​​ത്തു​​​ങ്ക​​​ൽ സെ​​​ന്‍റ് ആ​​​ൻ​​​ഡ്രൂ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ഉ​​​ച്ച​​​യ്ക്കു 2.30-നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് ആ​​​ല​​​പ്പു​​​ഴ…

8 years ago

തിരുവനന്തപുരം കൊണ്ണിയൂർ സ്‌കൂൾ വാർഷികത്തിനിടെ കന്യാസ്‌ത്രീകൾക്ക്‌ നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രണം; സിസ്റ്റർ സെസിലിന്റെ ശീരോ വസ്‌ത്രം അക്രമികൾ വലിച്ചെറിഞ്ഞു

തിരുവനന്തപുരം: ഇന്നലെ വൈക്കിട്ട്‌ 8 മണിയോടെ കൊണ്ണിയൂര്‍ സെയ്‌ന്റ്‌ തെരേസാസ്‌ സ്‌കുളിലായിരുന്നു സംഭവം. രാവിലെ ആരംഭിച്ച സ്‌കൂൾ വാർഷിക ആഘോഷത്തിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടക്കുന്നതിനിടയിലാണ്‌ കാണികളുടെ…

8 years ago

ക്യാൻസർ രോഗികൾക്കായി മുടി മുറിച്ച്‌ നൽകി റോഫിനച്ചന്റെ പുത്തൻ മാതൃക

അനിൽ ജോസഫ്‌ പുനലൂർ: ലോക ക്യാൻസർ ദിനത്തിൽ സഹജീവികളായ ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച്‌ നൽകി യുവ വൈദികന്റെ മാതൃക. പുനലൂർ ലത്തീൻ രൂപതയിലെ ഏനാത്ത്‌ ഹോളി…

8 years ago

മരിയൻ തീർഥാടനത്തിന്റെ ഭാഗമായി ബൈബിൾ കൺവൻഷൻ ആരംഭിച്ചു

 ചവറ സൗത്ത്:ലൂർദ്പുരം ലൂർദ് മാതാ പള്ളിയിൽ മരിയൻ തീർഥാടനത്തിന്റെ ഭാഗമായി ബൈബിൾ കൺവൻഷൻ ആരംഭിച്ചു. ചവറ സൗത്ത് ഫൊറോന വികാരി ഫാ. ജോസ് നെറ്റോ ഉദ്ഘാടനം ചെയ്തു.…

8 years ago

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാവിളയാട്ടത്തിനെതിരെ നാട് ഒരുമിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാവിളയാട്ടത്തിനെതിരെ നാട് ഒരുമിച്ചു. നൂറുകണക്കിന് ആളുകൾ പ്രതിഷേധ റാലിയിൽ അണിനിരന്നു.…

8 years ago

ബോണക്കാട്‌ കുരിശുമലയിൽ മാസാദ്യ വെളളി പ്രാർത്ഥന നടത്തി വിശ്വാസികൾ

തിരുവനന്തപുരം: ബോണക്കാട്‌ കുരിശുമലയിൽ മാസാദ്യ വെളളി പ്രാർത്ഥനയുടെ ഭാഗമായി വിശ്വാസികൾ പ്രാർത്ഥനക്കെത്തി. ജനുവരി 5-ന്‌ മാസാദ്യ വെളളി പ്രാർത്ഥനക്ക്‌ സംഘമായെത്തി കുരിശുമലയിലേക്ക്‌ പോകാൻ ശ്രമിച്ച വിശ്വാസികളെയും വൈദികരെയും…

8 years ago

മോൺ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ സ്ഥാനാരോഹണം: ഒരുക്കങ്ങളായി

ആലപ്പുഴ:രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി നിയമിതനായ മോൺ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ സ്ഥാനാരോഹണ ഒരുക്കങ്ങൾ തുടങ്ങി. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ 11നു വൈകിട്ടു മൂന്നിനു ചടങ്ങുകൾ ആരംഭിക്കും.…

8 years ago

തിരുവനന്തപുരത്തു നിന്ന്‌ വേളാങ്കണ്ണിയിലേക്ക്‌ അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന്‌ വേളാങ്കണ്ണിയിലേക്ക്‌ പോകുന്ന തീർത്ഥാടകർക്ക്‌ സന്തോഷ വാർത്ത റെയിൽവെ വേളാങ്കണ്ണിയിലേക്കുളള സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. 2018 ഏപ്രിൽ  4 മുതൽ 2018 ജൂൺ 27…

8 years ago