Kerala

കണ്ണൂർ രൂപത ബൈബിൾ കൺവൻഷന് തുടക്കം

കണ്ണൂർ രൂപത ബൈബിൾ കൺവൻഷന് തുടക്കം

കണ്ണൂർ: കണ്ണൂർ രൂപത ബൈബിൾ കൺവൻഷന് മേരിമാതാ സ്കൂൾ ഗ്രൗണ്ടിൽ വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദീപം തെളിയിച്ചതോടെ തുടക്കമായി. തകർന്നുപോയ മനുഷ്യ ജീവിതത്തെ…

8 years ago

ഫാ. ടോം ജോണിന്റെ രാജ്യാന്തര സ്റ്റാംപ് പ്രദർശനം ഇന്നു മുതൽ

കൽപറ്റ: ക്രിക്കറ്റ് സ്റ്റാമ്പുകളെയും മറ്റു സ്റ്റാംപുകളെയും ഒരുപോലെ സ്നേഹിക്കുന്ന ഫാ. ടോം ജോണിന്റെ രാജ്യാന്തര സ്റ്റാംപ് പ്രദർശനം 25 മുതൽ 28 വരെ കൽപറ്റ സെന്റ് ജോസഫ്സ്…

8 years ago

കുറവിലങ്ങാട്ട്‌ പളളിയിൽ ഭക്‌തി സാന്ദ്രമായ കപ്പൽ പ്രദക്ഷിണം

കു​​റ​​വി​​ല​​ങ്ങാ​​ട്: അ​​ക്ഷ​​രാ​​ർ​​ഥ​​ത്തി​​ൽ ഭ​​ക്ത​​സാ​​ഗ​​ര​​ത്തി​​ലൂ​​ടെ വി​​ശ്വാ​​സ നൗ​​ക സ​​ഞ്ച​​രി​​ച്ചു. കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്ക്കോപ്പ​​ൽ മാർത്താമറി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​ർ​ഥാ​ട​ന ദേ​​വാ​​ല​​യ​​ത്തി​​ലെ മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന​​ ദി​​ന​​മാ​​യി​​രു​​ന്ന ഇ​​ന്ന​​ലെ​​യാ​​ണ് ച​​രി​​ത്രം…

8 years ago

അ​ൾ​ത്താ​ര​യി​ലെ ക്രൂ​ശി​ത​രൂ​പം മൂ​ന്നാം​ത​വ​ണ​യും ത​ക​ർ​ത്തു

തൃ​പ്ര​യാ​ർ: സെ​ന്‍റ​റി​ലെ സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ലെ അ​ൾ​ത്താ​ര​യി​ൽ പ്ര​തി​ഷ്ഠി​ച്ച ക്രൂ​ശി​ത രൂ​പ​ത്തി​നുനേ​രെ മൂ​ന്നാം​ത​വ​ണ​യും ആ​ക്ര​മ​ണം. ക​ല്ലേ​റി​ൽ ക്രൂ​ശി​ത​രൂ​പ​ത്തി​ന്‍റെ വ​ല​തു കൈ​പ്പ​ത്തി പൊട്ടി​പ്പോയി. മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും പൊട്ട​ലു​ണ്ട്. ഇ​ന്ന​ലെ…

8 years ago

മ​ത്സ്യ​മേ​ഖ​ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​നു സൗ​ക​ര്യ​മൊരു​ക്ക​ണം: മോൺ. യൂ​ജി​ൻ പെ​രേ​ര

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ സൗ​​​ക​​​ര്യ​​​മൊരു​​​ക്ക​​​ണ​​​മെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോൺ. യൂ​​​ജി​​​ൻ പെ​​​ര​​​ര. ഓ​​​ഖി ദു​​​ര​​​ന്ത പാ​​​ക്കേ​​​ജി​​​ൽ…

8 years ago

തിരുനാൾ പ്രദക്ഷിണത്തിന് ക്ഷേത്രത്തിൽ സ്വീകരണം

നെടുങ്കണ്ടം: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷത്തോട് അനുബന്ധിച്ചുള്ള പ്രദക്ഷിണത്തിനു നെടുങ്കണ്ടം ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിൽ വിപുലമായ സ്വീകരണം നൽകി. ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവവും നെടുങ്കണ്ടം സെന്റ്…

8 years ago

യേ​ശു​വി​നെ മു​റു​കെ​പ്പി​ടി​ച്ചാ​ൽ അ​ദ്ഭു​ത​മു​ണ്ടാ​കും: ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യിയി​ൽ

ആ​ല​ക്കോ​ട്: യേ​ശു എ​ന്ന സ​ത്യം ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​മ്പോൾൾ ദൈ​വ​ത്തി​ന്‍റെ അ​ത്ഭു​ത​ക​ര​മാ​യ ഇ​ട​പെ​ട​ൽ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യിയി​ൽ. ആ​ല​ക്കോ​ട് അ​ഭി​ഷേ​കാ​ഗ്നി…

8 years ago

പുറംകടലിൽ മരിച്ച രാജുമോൻ എന്ന മൽസ്യത്തൊഴിലാളിയുടെ മൃതദേഹം മഹാരാഷ്ട്ര തീരത്തെത്തിച്ചു

തിരുവനന്തപുരം : മൽസ്യബന്ധനത്തിനിടെ പുറം കടലിൽ മരിച്ച കൊച്ചുതുറ സ്വദേശി രാജുമോന്‍റെ  മൃതദേഹം ആംബുലൻസിൽ നാട്ടിലെത്തിക്കാൻ ധാരണയായി. നാട്ടുകാർ നീണ്ട 10 മണിക്കൂർ റോഡ് ഉപരോധിച്ചതിന്റെ അടിസ്ഥനത്തിലാണു…

8 years ago

വെട്ടുകാട്‌ ദേവാലയം 31-ന്‌ ബിഷപ്‌ ഡോ. സൂസൈപാക്യം നാടിന്‌ സമർപ്പിക്കും

തിരുവനന്തപുരം: വെട്ടുകാട്‌ മാദ്രെ ദെ ദേവൂസ്‌ ദേവാലയം ഈ മാസം 30 ബുധനാഴ്‌ച തിരുവനന്തപുരം ആർച്ച്‌ ബിഷപ്‌ ഡോ.സൂസൈപാക്യം ആശീർവദിച്ച്‌ നാടിന്‌ സമർപ്പിക്കും.      …

8 years ago

പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്, വി​ശ്വാ​സി സ​ഹ​സ്ര​ങ്ങ​ൾ അ​ർ​ത്തു​ങ്ക​ലി​ലേ​ക്ക്

ചേ​ർ​ത്ത​ല: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോസി​ന്‍റെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന് ആഘോഷി​ക്കും. വെ​ളു​ത്ത​ച്ച​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി വി​ശ്വാസി സ​ഹ​സ്ര​ങ്ങ​ൾ ഇ​ന്ന് അ​ർ​ത്തു​ങ്ക​ലി​ലെ​ത്തും. വൈ​കു​ന്നേ​രം…

8 years ago