Kerala

കെ​.സി​.ബി​.സി. പ്രോ​ലൈ​ഫ് സെ​മി​നാ​ർ ഇ​ന്ന്

കെ​.സി​.ബി​.സി. പ്രോ​ലൈ​ഫ് സെ​മി​നാ​ർ ഇ​ന്ന്

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കാ​ത്ത​ലി​ക്ക് ബി​ഷ​പ്സ് കോൺഫ​റ​ൻ​സും തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത കു​ടും​ബ​പ്രേ​ഷി​ത ശു​ശ്രൂ​ഷ​യും സം​യു​ക്ത​മാ​യി കേ​ര​ള​ത്തി​ലെ ഡോ​ക്ടേ​ഴ്സി​നും കു​ടും​ബ​ശു​ശ്രൂ​ഷാ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന…

8 years ago

ആതുരശുശ്രുഷ പ്രവർത്തകർ ജീവന് സംരക്ഷണം നൽകുവാൻ വിളിക്കപ്പെട്ടവർ; ആർച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​നു​​​ഷ്യ​​​ജീ​​​വ​​​നെ​​​ന്ന അ​​​മൂ​​​ല്യ​​​നി​​​ധി​​​യെ ആ​​​ദ​​​രി​​​ക്കാ​​​നും സം​​​ര​​​ക്ഷി​​​ക്കാ​​​നും പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള ക​​​ട​​​മ ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ജീ​​​വ​​​സം​​​ര​​​ക്ഷ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന പ്രോ​​​ലൈ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും ഉ​​​ണ്ടെ​​​ന്ന് കെ​​​.സി​​​.ബി.സി. പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്…

8 years ago

ഓഖി; യുവതികൾക്കു കൈത്താങ്ങുമായി ലത്തീൻ അതിരൂപത

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ ദുരിതം പേറുന്ന യുവതികൾക്കു ലത്തീ‍ൻ അതിരൂപതാ കുടുംബ പ്രേഷിത ശുശ്രൂഷയുടെ കൈത്താങ്ങ്. അതിരൂപത പ്രഖ്യാപിച്ച പുന:രധിവാസ പാക്കേജിന്റെ ഭാഗമായി ചുഴലിക്കാറ്റ്…

8 years ago

കെ.എ​ൽ​.സി​.എ. ബി​സി​ന​സ് അ​വാ​ർ​ഡ്ദാ​നം നാ​ളെ

സ്വന്തം ലേഖകൻ കൊ​​​ച്ചി: കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (കെ​​.എ​​​ൽ​​​.സി​​​.എ.) ബി​​​സി​​​ന​​​സ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നാ​​​ളെ സ​​​മ്മാ​​​നി​​​ക്കും. ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​വി​​​നു സി.​​​എ​​​സ്. ജോ​​​സ് (നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര), ജെ​​​സു അ​​​മൃ​​​തം…

8 years ago

കുറ്റവാളികൾക്ക് അനുവദിക്കുന്ന പരിരക്ഷ കുട്ടികൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്നു; സുഗതകുമാരി ടീച്ചർ

അൽഫോൻസാ ആന്റിൽസ് തിരുവനന്തപുരം: കുറ്റവാളികൾക്ക് അനുവദിച്ചുനൽകുന്ന പരിരക്ഷ കുട്ടികൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന് സുഗതകുമാരി ടീച്ചർ. കേരളത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച്‌ തിരുവനന്തപുരം രക്തസാക്ഷി…

8 years ago

അവകാശങ്ങൾ നേടിയെടുക്കാൻ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ  ഒന്നിക്കണം: ഡോ. വർഗീസ് ചക്കാലയ്ക്കൽ

സ്വന്തം ലേഖകൻ കോ​​ഴി​​ക്കോ​​ട്: അ​​വ​​കാ​​ശ​​ങ്ങ​​ൾ നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​ൾ ഒ​​രു​​മി​​ച്ച് നി​​ൽക്ക​​ണ​​മെ​​ന്ന് കോ​​ഴി​​ക്കോ​​ട് ബി​​ഷ​​പ് ഡോ.​​വ​​ര്‍ഗീ​​സ് ച​​ക്കാ​​ല​​യ്ക്ക​​ൽ. ഒ​​രു​​മി​​ച്ച് നി​​ൽക്കാ​​തെ ഒ​​റ്റ​​യ്ക്കു നി​​ന്നാ​​ൽ ഒ​​ന്നു​​മ​​ല്ലാ​​താ​​യി തീ​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം…

8 years ago

ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ മലയാള പരിഭാഷ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഫ്രാ​ൻ​സിസ് മാ​ർ​പാ​പ്പ​യു​ടെ അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​ന​മാ​യ ‘ആ​ന​ന്ദി​ച്ച് ആ​ഹ്ലാ​ദി​ക്കു​വി​ൻ’ എ​ന്ന​തി​ന്‍റെ മ​ല​യാ​ള പ​രി​ഭാഷ പ്ര​കാ​ശ​നം ചെ​യ്തു. ഈ ​അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​നം വി​ശു​ദ്ധി​യെ​ക്കു​റി​ച്ചു​ള്ള ഗ​ഹ​ന​മാ​യ പ​ഠ​ന​ങ്ങ​ളേ​ക്കാ​ളു​പ​രി ഏ​തൊ​രു ജീ​വി​താ​ന്ത​സി​ൽ​പ്പെ​ട്ട…

8 years ago

കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയ്ക്ക് പുതിയ റെക്‌ടർ

സ്വന്തം ലേഖകൻ ആലുവ: കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയ്ക്ക് പുതിയ റെക്‌ടർ.  ഇപ്പോഴത്തെ റെക്‌ടർ റവ. ഡോ. ജേക്കബ് പ്രസാദ് വിരമിക്കുന്ന ഒഴിവിലാണ് പുതിയ റെക്‌ടറായി…

8 years ago

തീ​ര​ദേ​ശ ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: കെ.എ​ൽ.സി​.എ.

ആ​ല​പ്പു​ഴ: വാ​ട​പ്പൊ​ഴി​യു​ടെ തീ​ര​ത്ത് വാ​ട​യ്ക്ക​ൽ മി​സിം​ഗ് ലി​ങ്ക് റോ​ഡ് നി​ർ​മി​ച്ച് തീ​ര​ദേ​ശ ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് കെ.എൽ​.സി​.എ. ആ​ല​പ്പു​ഴ രൂ​പ​ത ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തീ​ര​ദേ​ശ ഹൈ​വേ ആ​ലോ​ച​നാ​യോ​ഗം സം​സ്ഥാ​ന…

8 years ago

കെ.സി.വൈ.എം. ന്റെ ‘ക്ലീൻ കാസർകോട്‌’ പദ്ധതിക്ക്‌ തുടക്കം

കാസർകോട്: തലശ്ശേരി അതിരൂപതയിലെ കാസർകോട് റീജൻ കെ.സി.വൈ.എം, എസ്.എം.വൈ.എം. പ്രവർത്തകർ നടപ്പാക്കുന്ന ശുചിത്വ ബോധവൽക്കരണ പദ്ധതിക്ക് തുടക്കം. കാസർകോട് ബസ് സ്റ്റാൻഡ് പരിസരം വൃത്തിയാക്കി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.…

8 years ago