Kerala

കെ.സി.ബി.സി. എസ്‌സി/എസ്ടി/ബിസി കമ്മീഷൻ യോഗം പി.ഒ.സി.യിൽ നാളെ

കെ.സി.ബി.സി. എസ്‌സി/എസ്ടി/ബിസി കമ്മീഷൻ യോഗം പി.ഒ.സി.യിൽ നാളെ

സ്വന്തം ലേഖകൻ കോ​​​ട്ട​​​യം: കെ​​​.സി​​​.ബി​​​.സി. എ​​​സ്‌​​​സി/​​​എ​​​സ് ടി/​​​ബി​​​സി ക​​​മ്മി​​റ്റി​​​യു​​​ടെ​​​യും ഡി​​​.സി​​​.എം​​.എ​​​സ്. സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ​​​യും സം​​​യു​​​ക്ത​​​യോ​​​ഗം നാ​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​ണ്ടി​​ന് പാ​​​ലാ​​​രി​​​വ​​​ട്ടം പി.ഒ.സി.യി​​​ൽ ന​​​ട​​​ക്കും.​​ കെ​​​.സി.ബി.സി. പ്ര​​​സി​​​ഡ​​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ്…

8 years ago

കൊല്ലം ബിഷപ്പ്‌: മെത്രാഭിഷേക ചടങ്ങുകളുടെ ചിത്രങ്ങള്‍ കാണാം

കൊല്ലം ബിഷപ്പ്‌: മെത്രാഭിഷേക ചടങ്ങുകളുടെ ചിത്രങ്ങള്‍ കാണാം

8 years ago

അ​നു​ഗ്ര​ഹ നി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യംവ​ഹിച്ച് പതിനായിരങ്ങൾ

സ്വന്തം ലേഖകൻ കൊ​ല്ലം: പു​തി​യ പ​ദ​വി​യി​ലൂ​ടെ ഡോ.​ പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി സ്വ​യം സ​മ​ർ​പ്പി​ത​നാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ​.സി​.ബി​.സി. പ്ര​സി​ഡ​ന്‍റും തി​രു​വ​ന​ന്ത​പു​രം ലത്തീ ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ ഡോ.…

8 years ago

ഡോ.​ പോൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി കൊ​ല്ലം രൂ​പ​ത മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യി

സ്വന്തം ലേഖകൻ കൊ​ല്ലം: കൊ​ല്ലം രൂ​പ​ത​യു​ടെ പു​തി​യ മെ​ത്രാ​നാ​യി ഡോ.​ പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​ഭി​ഷി​ക്ത​നാ​യി. കൊ​ല്ലം ഫാ​ത്തി​മാ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ…

8 years ago

ഒരുക്കങ്ങള്‍ പൂര്‍ണ്ണം ; കൊല്ലത്തിന്‌ പുതിയ മെത്രാന്‍

സ്വന്തം ലേഖകൻ കൊല്ലം: ആഗോള കത്തോലിക്കാ സഭ ദിവ്യകാരുണ്യ തിരുനാൾ ആചരിക്കുന്ന ദിനത്തിൽ പ്രാർഥനാ നിർഭരമായ ചടങ്ങുകളോടെ കൊല്ലം രൂപതയുടെ ഭരണ കൈമാറ്റം. ഏഷ്യയിലെ പ്രഥമ കത്തോലിക്കാ…

8 years ago

മോ​ൺ. ഡോ.​ പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്

സ്വന്തം ലേഖകൻ കൊ​​​ല്ലം: കൊല്ലം രൂ​​​പ​​​ത​​​യു​​​ടെ നി​​​യു​​​ക്ത മെ​​​ത്രാ​​​ൻ ഡോ.​​​ പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി​​​യു​​​ടെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30-ന് ​​​കൊ​​​ല്ലം ഫാ​​​ത്തി​​​മ​​​മാ​​​താ നാ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജി​​​ൽ…

8 years ago

കെ​​​.സി​​​.ബി​​​.സി. മാ​​​ധ്യ​​​മ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു; ഫാ. ​അ​ല​ക്സാ​ണ്ട​ർ പൈ​ക​ട​യ്ക്കും മോൺ. മാ​ത്യു എം. ​ചാ​ലി​ലി​നും ‘ഗു​രു​പൂ​ജ പു​ര​സ്കാ​രം’

സ്വന്തം ലേഖകൻ കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2017-ലെ ​​​പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ദീ​​​പി​​​ക മു​​​ൻ ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​അ​​​ല​​​ക്സാ​​​ണ്ട​​​ർ പൈ​​​ക​​​ട, രാ​​ഷ്‌​​ട്ര​​​ദീ​​​പി​​​ക…

8 years ago

കോട്ടയത്ത് കെ.സി.വൈ.എം. വിജയപുരം രൂപതയുടെ പ്രതിഷേധറാലി

പ്രിൻസ് കുരുവിൻമുകൾ കോട്ടയം: കെവിൻ ജോസഫിന്റെ കൊലപാതകത്തിൽ കലാശിച്ച പോലീസിന്റെ അനാസ്ഥക്കെതിരെ കെ.സി.വൈ.എം. വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധറാലി സംഘടിപ്പിച്ചു. സംസ്ഥാന സിൻഡിക്കേറ്റ് മെമ്പർ…

8 years ago

കെവിന്‍റെ കൊലപാതകം ‘കർശന നടപടികളെടുക്കണം, തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും  കേസിൽ പ്രതി ചേർക്കണം’; കെ.എൽ.സി.എ. സംസ്ഥാന സമിതി

സ്വന്തം ലേഖകൻ എറണാകുളം:  കോട്ടയത്ത് കെവിൻ പി. ജോസഫിനെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ  കർശന നടപടിൾ അതിവേഗം സ്വീകരിക്കുകയും തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർത്ത്…

8 years ago

കെവിൻ ജോസഫിന്റെ കൊലപാതകം പോലീസ്‌ ഒന്നാം പ്രതി; കെ.എൽ.സി. എ.

അനിൽ ജോസഫ്‌ നെയ്യാറ്റിൻകര: കോട്ടയം നട്ടാശേരി എസ്‌.എച്ച്‌. മൗണ്ട്‌ സ്വദേശി കെവിൻ പി. ജോസഫിന്റെ കൊലപാതകത്തിൽ പോലീസ്‌ ഒന്നാം പ്രതിയെന്ന്‌ കേരളാ ലാറ്റിൻ കാത്തലിക്‌ അസോസിയേഷൻ. ഞായറാഴ്‌ച…

8 years ago