Categories: Kerala

കെ.എ​ൽ​.സി​.എ. ബി​സി​ന​സ് അ​വാ​ർ​ഡ്ദാ​നം നാ​ളെ

കെ.എ​ൽ​.സി​.എ. ബി​സി​ന​സ് അ​വാ​ർ​ഡ്ദാ​നം നാ​ളെ

സ്വന്തം ലേഖകൻ

കൊ​​​ച്ചി: കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (കെ​​.എ​​​ൽ​​​.സി​​​.എ.) ബി​​​സി​​​ന​​​സ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നാ​​​ളെ സ​​​മ്മാ​​​നി​​​ക്കും. ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​വി​​​നു സി.​​​എ​​​സ്. ജോ​​​സ് (നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര), ജെ​​​സു അ​​​മൃ​​​തം (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ബീ​​​ന സാ​​​മു​​​വ​​​ൽ (പു​​​ന​​​ലൂ​​​ർ), ജാ​​​ക്സ​​​ണ്‍ പീ​​​റ്റ​​​ർ (ആ​​​ല​​​പ്പു​​​ഴ), എ​​​ബി കു​​​ന്നേ​​​പ്പ​​​റ​​​ന്പി​​​ൽ (വി​​​ജ​​​യ​​​പു​​​രം), ജോ​​​മോ​​​ൻ ചി​​​റ​​​യ്ക്ക​​​ൽ (കൊ​​​ച്ചി), ആ​​​ന്‍റ​​​ണി ആ​​​തി​​​ര (കോ​​​ട്ട​​​പ്പു​​​റം), ടി.​​​ജെ.​ ഡേ​​​വി​​​ഡ് (കോ​​​ഴി​​​ക്കോ​​​ട്), ഷൈ​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​ട്ടി​​​പ്പേ​​​റ്റി, ഷി​​​ബു ച​​​മ്മ​​​ണി​​​ക്കോ​​​ട​​​ത്ത് (ഇ​​​രു​​​വ​​​രും വ​​​രാ​​​പ്പു​​​ഴ), ജോ​​​സ് അ​​​റ​​​യ്ക്ക​​​ൽ (ക​​​ണ്ണൂ​​​ർ) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ന​​​ൽ​​​കു​​​ക.

എ​​​റ​​​ണാ​​​കു​​​ളം ആ​​​ശീ​​​ർ​​​ഭ​​​വ​​​നി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30-ന് ​​​ന​​​ട​​​ക്കു​​​ന്ന അ​​​വാ​​​ർ​​​ഡ്ദാ​​​ന സ​​​മ്മേ​​​ള​​​നം ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് മേ​​​രി ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ജയിം​​​സ് ആ​​​നാ​​​പ​​​റ​​​മ്പിൽ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കും. കെ.എ​​​ൽ​​​.സി​​​.എ. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​.എ​​​ൽ​​​.എ., ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​റി ജെ.തോ​​​മ​​​സ്, ഷാ​​​ജി ജോ​​​ർ​​​ജ്, ഫാ. ​​​എ​​​ബി​​​ജി​​​ൻ അ​​​റ​​​യ്ക്ക​​​ൽ, ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട്, സി.​​​ജെ. പോ​​​ൾ, ജോ​​​ർ​​​ജ് നാ​​​നാ​​​ട്ട്, വി​​​ൻ​​​സ് പെ​​​രി​​​ഞ്ചേ​​​രി, എം.​​​സി. ലോ​​​റ​​​ൻ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

8 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago