
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കെതിരേ
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ സന്ദർശിച്ച് സി.ബി.സി.ഐ. പ്രസിഡന്‍റ് ചർച്ച നടത്തുകയും ചെയ്തു. രാജ്യത്താകെ ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെ
ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ആശങ്ക വളർത്തുന്ന സംഭവങ്ങൾ നടക്കുന്നുണ്ട്. മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിന് സർക്കാർ വേണ്ടതു ചെയ്യുന്നില്ല. സമൂഹത്തെ ധ്രുവീകരിക്കുന്നതിനുള്ള ശ്രമങ്ങളും വരുന്നുണ്ടെന്നും കർദിനാൾ ഡോ. ഗ്രേഷ്യസ് പറഞ്ഞു.
രാജ്യത്തിനുവേണ്ടി പ്രാർഥന നടത്തണമെന്ന ഡൽഹി ആർച്ച്ബിഷപ് ഡോ.അനിൽ കൂട്ടോയുടെ കുറിപ്പിന്റെ പേരിലുള്ള വിവാദം അനാവശ്യമാണെന്ന് സി.ബി.സി.ഐ. പ്രസിഡന്‍റ് സൂചിപ്പിച്ചു.
ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…
സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…
ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
This website uses cookies.