കൊച്ചി: കെ.സി.ബി.സി. മാധ്യമ കമ്മീഷൻ വേനൽ അവധിക്കാലത്ത് സംഘടിപ്പിച്ചിരിക്കുന്ന "സമ്മർ ഫിയെസ്ത 2019", 'നൃത്ത്യ, നാട്യ, വര, മുഖം' പരിശീലനക്കളരികളിലൂടെ ശ്രദ്ദേയമാകും. കെ.സി.ബി.സി. മാധ്യമ കമ്മീഷൻ വിദ്യാർത്ഥികൾക്കായി…
ഫാ.അജിത് കണിയാന്തറ കോട്ടയം: വിജയപുരം രൂപതയിലെ കീഴക്കുന്ന് ഗ്രേറ്റ് കാർമൽ കോൺവെന്റിലെ (മിണ്ടാമഠം) മുൻ മദർസുപ്പീരിയർ റവ.സി.തെരേസ് നിര്യാതയായി, 56 വയസായിരുന്നു. അഭിവന്ദ്യ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്തെച്ചെരിലിന്റെ…
ഫാ.തോമസ് പഴവക്കാട്ടിൽ പൊടിമറ്റം: രക്ഷയുടെ മാർഗ്ഗമായി സഹനങ്ങൾ ജീവിതത്തിൽ ഏറ്റെടുക്കണമെന്ന് വിജയപുരം രൂപതാധ്യക്ഷൻ ഡോ.സെബാസ്റ്റിയൻ തെക്കത്തേച്ചേരിൽ. ജീവിതത്തിൽ സഹനങ്ങൾ കുരിശുകൾക്കും കഷ്ടപ്പാടുകൾക്കും പ്രസക്തിയുണ്ടാകണം. രക്ഷയുടെ മാർഗ്ഗമായി കുരിശിനെയും…
"2019 ഏപ്രില്‍11 മുതല്‍ മെയ് 19 വരെ ഏഴുഘട്ടങ്ങളായി നടക്കുന്ന 17-ാം ലോകസഭാ തിരഞ്ഞെടുപ്പ് ഭാരതത്തെ സംബന്ധിച്ച് സുപ്രധാനവും നിര്‍ണായകവുമാണ്" എന്നുതുടങ്ങുന്ന സർക്കുലറിൽ വളരെ വ്യക്തമായി കത്തോലിക്കാ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവിന്റെ പേരിൽ പ്രചരിക്കുകയാണ് ഈ ചിത്രം. "മത്സ്യതൊഴിലാളികളെ സംരക്ഷിച്ചത് ഇടതുപക്ഷമാണ് ഞങ്ങൾ…
ബ്ലെസൻ മാത്യു തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കുടുംബപ്രേഷിത ശുശ്രൂഷ കമ്മീഷൻ ഫാമിലി എൻറിച്ച്മെന്റ് പ്രോഗ്രാം (FEP-2019) സംഘടിപ്പിച്ചു. വിവിധ ക്ലാസ്സുകളും പ്രോ-ലൈഫ് സമിതി രൂപീകരണവും, വോളന്റ്യേഴിസിന്…
സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ മുതിർന്ന വൈദികനും, ദീർഘകാലം അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ദൈവശാസ്ത്ര അദ്ധ്യാപകനുമായിരുന്ന റവ.ഡോ.ഏലിയാസ് ഡി. നിര്യാതനായി, 83 വയസായിരുന്നു.…
ക്രിസ്തുവിന്റെ നിഷ്‌ചേഷ്ടമായ ശരീരം തോളിലേറ്റിയുള്ള തൂമ്പാവ് പ്രദക്ഷിണം നമ്മുടെ ഇടവകകളിലൊക്കെ വർഷാവർഷങ്ങളിലായി തുടരുന്ന ഒരു ഭക്താഭ്യാസമാണല്ലോ. ആദിമ ക്രൈസ്തരോ, ആഗോള കത്തോലിക്കാ സഭയിലുടനീളമോ ഇത് ആരിക്കപ്പെടുന്നില്ലെങ്കിലും പോർട്ടുഗീസ്,…
അനിൽ ജോസഫ് കൊച്ചി: സഭയുടെ ശുശ്രൂഷകളുടെ അടിസ്ഥാനം മനുഷ്യ ജീവനോടുളള ആദരവും സംരക്ഷണവുമാണെന്ന് വരാപ്പുഴ അതിരൂപതാ ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പില്‍. കെ.സി.ബി.സി. യുടെ ആഭിമുഖ്യത്തില്‍ പ്രോ ലൈഫ്…
ബ്ലെസൻ മാത്യു തിരുവനന്തപുരം: ആദ്യവ്രത വാഗ്ദാനം നടത്തിയതിന്റെ സന്തോഷത്തിലാണ് “ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ്” എന്ന തിരുവനതപുരം അതിരൂപതാ കോൺഗ്രിഗേഷനിലെ പതിനൊന്ന് സഹോദരിമാർ. ഇന്ന് വെട്ടുതുറ സെന്റ്…
This website uses cookies.