ജോസ് മാർട്ടിൻ ആലപ്പുഴ: മാർപാപ്പയുടെ പ്രൊ എക്ലേസിയ എ പൊന്തിഫീച്ചേയ്ക്ക് അർഹയായ, ആലപ്പുഴ രൂപതാ അംഗം മേരിക്കുട്ടി ആന്റണി അന്തരിച്ചു, 96 വയസായിരുന്നു. മൃതസംസ്‌കാരം 25 തിങ്കൾ…
ഇന്ന് മംഗളവാർത്ത തിരുന്നാൾ. ലോകത്തിനു മുഴുവൻ മംഗളകരമായ വാർത്ത - ലോകരക്ഷകന്റെ ജനനം - ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ചത്തിന്റെ അനുസ്മരണം. ഇന്ന് ദിവ്യബലിയിൽ നാം…
Dear friends of Life, with the third week of Lent approaching, HOW close are we from rebuilding Our IMAGE means…
ബ്ലെസൻ മാത്യു തിരുവനന്തപുരം: കുടുംബങ്ങളുടെ വീണ്ടെടുപ്പ് ലക്ഷ്യം വച്ച് കാരുണ്യത്തിന്റെ അജപാലനം നടത്തുന്ന കുടുംബപ്രേഷിത ശുശ്രൂഷയുടെ അതിരൂപതാ കാര്യാലയം അഭിവന്ദ്യ സൂസപാക്യം മെത്രാപൊലീത്തയും, കാര്യാലയത്തോടൊപ്പം നിലകൊള്ളുന്ന സെന്റ്.ജിയാന്ന…
അനിൽ ജോസഫ് കോഴിക്കോട്: സര്‍ക്കാരുകളുടെ അവഗണന മറികടന്ന് ജീവിക്കണമെങ്കില്‍ കര്‍ഷകര്‍ സംഘടിക്കണമെന്ന് കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍. സര്‍വ്വലോക 'തൊഴിലാളികളെ' എന്ന പഴയ മുദ്രാവാക്യം മാറ്റി…
സ്വന്തം ലേഖകൻ തിരുവനന്തപുരം: കഠിനാധ്വാനവും സ്ഥിരോൽസാഹവും വൈദഗ്ദ്ധ്യവും കൈമുതലാക്കി സാമൂഹിക പ്രവർത്തന രംഗത്ത് തന്റേതായയ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിയാണ് എഫ്.എം.ലാസർ എന്നും, അദ്ദേഹത്തിന്റെ സമർപ്പണത്തിനുള്ള ദൈവത്തിന്റെ…
ബ്ലെസൻ മാത്യു തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയിലെ ചാൻസിലറിയുടെ പ്രവർത്തന മികവിൽ പുറത്തിറക്കിയ മൂന്നു പുസ്‌തകങ്ങൾ ഇന്നലെ അതിരൂപതാ മെത്രാപോലീത്താ അഭിവന്ദ്യ സൂസൈപാക്യം പിതാവ് പ്രകാശനം ചെയ്തു. അതിരൂപതയിലെ…
സ്വന്തം ലേഖകൻ കട്ടപ്പന: ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളിൽ അടുത്തകാലത്ത് വലിയ ചർച്ചയായിരുന്നു സന്യാസിനികൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനും വാഹനം ഓടിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം. എന്നാൽ, അതിനൊന്നിനും കത്തോലിക്കാ സഭയിലെ സന്യാസിനികൾക്ക്…
കോഴിക്കോട്: രാജ്യത്ത് സ്നേഹ സംസ്കാരം വളര്‍ത്തണമെന്ന് കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍. ജാതി മതഭേത മന്യേ എല്ലാവരും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം. കെ.സി.ബി.സി. പ്രോലൈഫ് മലബാര്‍ റീജിയന്‍ മേഖല…
ബ്ലെസൻ മാത്യു തിരുവനന്തപുരം: ഏറ്റവും അധികം സന്യസാർത്ഥികൾ ആദ്യവ്രതം സ്വീകരിക്കുന്നത്തിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം അതിരൂപതാ കോൺഗ്രിഗേഷൻ. മാർച്ച് 25-ന് "ഹാൻഡ്‌മൈഡ്സ് ഓഫ് ഹോപ്പ്" എന്ന തിരുവനന്തപുരം അതിരൂപതാ…
This website uses cookies.