vox_editor

കേരള ലത്തീൻ സഭയുടെ പത്രം “ജീവനാദം” ഇനി ഓൺലൈനിലും

കേരള ലത്തീൻ സഭയുടെ പത്രം “ജീവനാദം” ഇനി ഓൺലൈനിലും

സ്വന്തം ലേഖകൻ കേരള ലത്തീൻ സഭയുടെ പത്രമായ ജീവനാദം ഇനിമുതൽ ഓൺലൈനിലും ലഭ്യമാണ്. ഇന്ന് (17.03.2018) മുതൽ കേരള ലത്തീൻ സഭയുടെ വാർത്തകൾ വിരൽതുമ്പിൽ വായിക്കാം. അഭിവദ്യ…

9 years ago

തെക്കൻ കുരിശുമലയിൽ മതസൗഹാർദ്ദസംഗമം

സാബു കുരിശുമല വെള്ളറട: 61 ാമത്‌ തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തോട്‌ അനുബന്ധിച്ച്‌ നടന്ന മതസൗഹാർദ്ദസംഗമത്തിൽ കൊല്ലം, കൊട്ടാരക്കര മഹായിടവക ബിഷപ്പ്‌ റൈറ്റ്‌ റവ. ഡോ. ഉമ്മൻ ജോർജ്ജ്‌…

9 years ago

സഹോദരന്‍റെ ഘാതകരോടു ക്ഷമിച്ച് ഗാസ്പർ റൊമേറോ

സാ​​​​ൻ സാ​​​​ൽ​​​​വ​​​​ഡോ​​​​ർ: ഈ ​​​​വ​​​​ർ​​​​ഷം വി​​​​ശു​​​​ദ്ധ​​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​ക്ക് ഉ​​യ​​ർ​​ത്ത​​പ്പെ​​ടു​​ന്ന ര​​​​ക്ത​​​​സാ​​​​ക്ഷി​​​​യാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഓ​​​​സ്ക​​​​ർ റൊ​​​​മേ​​​​റോ​​​​യു​​​​ടെ ഘാ​​​​ത​​​​ക​​​​രോ​​​​ട് ക്ഷ​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഇ​​​​ള​​​​യ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഗാ​​​​സ്പ​​​​ർ. കൊ​​​​ല​​​​പാ​​​​ത​​​​കി​​​​ക​​​​ളെ നി​​​​യ​​​​മ​​​​ത്തി​​​​നു മു​​​​ന്നി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ…

9 years ago

പാക്കിസ്ഥാനിലെ മെത്രാന്മാർ ‘ആദ് ലീമിന’ സന്ദർശനം നടത്തി

റോം : മാർച്ച് 15-Ɔο തിയതി (ഇന്നലെ)  വ്യാഴാഴ്ച രാവിലെയാണ് പാക്കിസ്‌ഥാനിലെ മെത്രാൻ സംഗം ‘ആദ് ലീമിന’ (Ad Limina Apostolorum = ആഗോള സഭാതലവനുമായി കത്തോലിക്കാ…

9 years ago

ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുള്ള ചിത്രം മേയ് 18-നു തിയറ്ററുകളിൽ

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് പാപ്പ​​​യെ​​​ക്കു​​​റി​​​ച്ചു ത​​​യാ​​​റാ​​​ക്കി​​​യ ‘പോ​​പ്പ് ഫ്രാ​​​ൻ​​​സി​​​സ് - എ ​​​മാ​​​ൻ ഓ​​​ഫ് ഹി​​​സ് വേ​​​ഡ്സ്’ എ​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യു​​​ടെ ട്രെ​​​യ്‌​​​ല​​​ർ വ​​​ത്തി​​​ക്കാ​​​ൻ ടി​​​വി പു​​​റ​​​ത്തു​​​വി​​​ട്ടു. ലോ​​​ക സി​​​നി​​​മ​​​യി​​​ലെ…

9 years ago

തെക്കൻ കുരിശുമലയിൽ സാംസ്‌കാരിക സദസ്സ്‌

വെള്ളറട : 61- ാമത്‌ തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തോട്‌ അനുബന്ധിച്ച്‌ നടന്ന സാംസ്‌കാരിക സദസ്സ്‌ കോവളം എം.എൽ.എ ശ്രീ. എം.വിൻസെന്റ്‌ ഉദ്‌ഘാടനം ചെയ്‌തു. പരസ്‌പര സ്‌നേഹവും സഹകരണവും…

9 years ago

പാപ്പയെ കേരളത്തിലേക്കു ക്ഷണിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വ​​​ത്തി​​​ക്കാ​​​ൻസി​​​റ്റി: കേ​​​ര​​​ള ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യൂ​​​റോ​​​പ്പി​​​ൽ സ​​​ന്ദ​​​ർശ​​​നം ന​​​ട​​​ത്തു​​​ന്ന സം​​​സ്ഥാ​​​ന ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി ഫ്രാൻസി​​​സ് പാ​​​പ്പയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ​​​രാ​​​വി​​​ലെ…

9 years ago

ദൈവത്തിനും വിശ്വാസികൾക്കും നന്ദി: ഫാ. ടോം ഉഴുന്നാലിൽ

സ്വന്തം ലേഖകന്‍ കണ്ണൂര്‍ (എടൂർ): തന്റെ മോചനത്തിനായി അനേകം ദിവസം ദിവ്യബലി മധ്യേ പ്രാർഥന നടത്തിയ ദേവാലയത്തിൽ ദൈവത്തിനും വിശ്വാസികൾക്കും നന്ദി പറഞ്ഞ് ഇന്നലെ ദിവ്യബലി അർപ്പിച്ചു…

9 years ago

തെക്കൻ കുരിശുമലയിൽ കാരുണ്യ സദസ്സ്‌

സാബു കുരിശുമല കുരിശുമല: കാരുണ്യത്തിന്റെ ഉദാത്തമാതൃകയായി തെക്കൻ കുരിശുമലയിൽ കാരുണ്യസദസ്സ്‌ സംഘടിപ്പിച്ചു. കരുണയുടെ അസാധാരണ ജൂബിലി വർഷത്തിന്റെ ഓർമ്മയ്‌ക്കായി കുരിശുമല വജ്രജൂബിലി തീർത്ഥാടനത്തോടനുബന്ധിച്ച്‌ തുടക്കം കുറിച്ച കാരുണ്യ…

9 years ago

മനുഷ്യമുഖം കരുണാമയമാകണം: ഉമ്മൻചാണ്ടി

സാബു കുരിശുമല കുരിശുമല: 'മനുഷ്യ ജീവിതം കാരുണ്യ പ്രവൃത്തികൾക്കുവേണ്ടിയുള്ളതാണ്‌ ജീവിക്കുന്ന കാലയളവിൽ മറ്റുള്ളവർക്കു ചെയ്യാൻ കഴിയുന്ന നന്മകൾ പ്രതിഫലേച്ഛകൂടാതെ ചെയ്യുവാൻ കഴിയുമ്പോഴാണ്‌ മനുഷ്യ ജന്മം സാർത്ഥകമാകുന്നത്‌' മുൻ മുഖ്യമന്ത്രി…

9 years ago