vox_editor

കുഞ്ഞുങ്ങളുടെ കുരിശിന്റെ വഴി

കുഞ്ഞുങ്ങളുടെ കുരിശിന്റെ വഴി

പിതാവിന്റെയും പുത്രന്റെയും പരിശുധാത്മാവിന്റെയും നാമത്തിൽ.  ആമേൻ പ്രാരംഭ പ്രാർത്ഥന കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, കുഞ്ഞു മനസ്സിന്റെ നൊമ്പരങ്ങൾ ഒപ്പി എടുക്കാൻ വന്നവനാണല്ലോ നീ, കുരിശിന്റെ വഴിയിൽ നിന്റെ…

9 years ago

സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ചു: പ്രപഞ്ചത്തിൻറെ ഉത്ഭവത്തെക്കുറിച്ച് പഠിച്ച ജ്യോതിശാസ്ത്രജ്ഞൻ

സ്വന്തം ലേഖകൻ ലണ്ടന്‍ : ജ്യോതിശാസ്ത്രജ്ഞനും ബ്രിട്ടീഷ് ശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങ്ങ്  ഈ ലോകത്തോട് വിടവാങ്ങി, 76 വയസായിരുന്നു. മഹാനായ ശാസ്ത്രജ്ഞനായിരുന്നു. അസാധാരണനായ ഒരു മനുഷ്യനായിരുന്നു, വർഷങ്ങളോളം അദ്ദേഹത്തിൻറെ…

9 years ago

പത്താം ക്ലാസുകാർക്ക്‌ കരിയർ ക്യമ്പിൽ പങ്കെടുക്കാം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ വിദ്യാഭ്യാസ ശുശ്രൂഷാ സമിതിയും ജീസസ്‌ യൂത്ത്‌ മിനിസ്‌ട്രിയും സംയുക്‌തമായി ഏപ്രിൽ 8- ന്‌ വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ കരിയർ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. പ്രാർത്ഥനയോടെ…

9 years ago

വിശുദ്ധ കുരിശിന്റെ അനുഗ്രഹം തേടി ലക്ഷങ്ങൾ കുരിശുമല കയറി

സാബു കുരിശുമല കുരിശുമല: തെക്കൻ കുരിശുമല തീർത്ഥാടനം മൂന്നു ദിനങ്ങൾ പിന്നിടുമ്പോൾ തീർത്ഥാടക ലക്ഷങ്ങൾ മലകയറി നെറുകയിലെ വിശുദ്ധ കുരിശിനെ ദർശിച്ച്‌ ജീവിത സായൂജ്യം നേടി. കഠിനമായ…

9 years ago

കുർബാനയ്ക്ക് നൽകുന്ന പണം – ‘കപ്പം’ അല്ല. തെറ്റിദ്ധാരണ വേണ്ട

  സ്വന്തം ലേഖകന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമായും 1917-ലെ കാനോൻ നിയമങ്ങളും 1983-ലെ കാനോൻ നിയമങ്ങളും 1991-ലെ ഡിക്രിയുമാണ് നമ്മെ ദിവ്യബലി നിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ…

9 years ago

ന​ല്ല നി​ല​ത്ത് വി​ത​ച്ചു നൂ​റു​മേ​നി കൊ​യ്യാ​ൻ ഒ​രു​ങ്ങി ആ​ര്യ​നാ​ട് ക​ർ​മ​ല മാ​താ ഫൊ​റോ​ന ദേ​വാ​ല​യം

സ്വന്തം ലേഖകന്‍ ആ​ര്യ​നാ​ട്: ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളാ​യ കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ; നാ​ട​ൻ കൃ​ഷി ഇ​ന​ങ്ങ​ളാ​യ വെ​ണ്ട, ചീ​ര, മു​ള​ക്, പ​യ​റ്, വെ​ള്ള​രി​ക്കാ, പ​ട​വ​ലം തു​ട​ങ്ങിയ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ…

9 years ago

തെക്കൻ കുരിശുമല തീർത്ഥാടനത്തിന്‌ തിരക്കേറുന്നു

സാബു കുരിശുമല കുരിശുമല: തെക്കൻ കുരിശുമല തീർത്ഥാടനത്തിന്റെ രാണ്ടാം ദിവസം ആയിരക്കണക്കിന്‌ തീർത്ഥാടകർ കുരിശുമല കയറി. രാവിലെ മുതൽ തീർത്ഥാടകർ സംഘമായി എത്തിത്തുടങ്ങി. ഇടയ്‌ക്ക്‌ പെയ്‌ത ചാറ്റൽമഴ…

9 years ago

വിജയപുരം രൂപത വനിതാദിന ആഘോഷം നടത്തി

നെടുങ്കണ്ടം: വിജയപുരം രൂപതാതല വനിതാദിനാഘോഷം കല്ലാർ മേരിഗിരി പള്ളിയിൽ നടന്നു. രൂപതയിലെ വനിതാ സംഘടനയായ കേരളാ ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ദിനാഘോഷം സംഘടിപ്പിച്ചത്. കല്ലാർ…

9 years ago

ഉജ്ജയിൻ ബിഷപ്സ് ഹൗസിന് സമീപത്തെ ആശുപത്രിക്കു നേരെ ആര്‍ എസ്‌ എസ്‌ ആക്രമണം

ഉജ്ജയിൻ (മധ്യപ്രദേശ്): ഉജ്ജയിൻ ബിഷപ് ഹൗസിനോടു ചേർന്നുള്ള ആശുപത്രിക്കു നേരെ ആര്‍ എസ്‌ എസ്‌ ആക്രമണം. രൂപതയുടെ മേൽനോട്ടത്തിലുള്ള പുഷ്പ മിഷൻ ആശുപത്രിക്കു നേരെയാണ് ഇന്നു രാവിലെ…

9 years ago

ദയാവധം: ജീവിക്കാനുള്ള അവകാശം ഏതൊരു പൗരന്റയും മൗലിക അവകാശമാണ്‌. ആ അവകാശത്തിന്‍മേൽ കൈവയ്‌ക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല: കെ.ആർ.എൽ.സി.ബി.സി യൂത്ത്‌ ചെയർമാൻ ഡോ. വിൻസെന്റെ സാമുവൽ.

ജീവിക്കാനുള്ള അവകാശം ഏതൊരു പൗരന്റയും മൗലിക അവകാശമാണ്‌. ആ അവകാശത്തിന്‍മേൽ കൈവയ്‌ക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടുമില്ലെന്ന്‌ കെ.ആർ.എൽ.സി.ബി.സി. യൂത്ത്‌ കമ്മിഷൻ ചെയർമാൻ ഡോ. വിൻസെന്റ്‌ സാമുവൽ. 'ദൈവമായ കർത്താവ്‌…

9 years ago