തിരുഹൃദയ തിരുന്നാൾ "സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു..." ഉള്ളിൽ ആഹ്ലാദം അലതല്ലുപ്പോൾ ഉണ്ടാകാവുന്ന ഒരു പ്രാർത്ഥന മന്ത്രമാണിത്. പക്ഷേ യേശു ഇത് ഉരുവിടുന്നത്…
ജോസ് മാർട്ടിൻ കൊച്ചി: കെ.സി.വൈ.എം. ഇടക്കൊച്ചി മേഖല കോ-ഡിനേറ്റിങ് കമ്മിറ്റിയുടെ നേതൃത്യത്തിലാണ് ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധ സൈക്കിൾ ചവിട്ടൽ സംഘടിപ്പിച്ചത്. കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ക്രിസ്റ്റി…
നന്മ-തിന്മകളെ വിവേചിച്ചറിയാനുള്ള ബുദ്ധിശക്തി മനുഷ്യനെ ഒന്നാമനാക്കി. വിശേഷണ ബുദ്ധിയും, വിശേഷ വിചാര വികാരങ്ങളും മനുഷ്യനെ ജന്തുലോകത്തിന്റെയും തലതൊട്ടപ്പനാക്കി. ഇനിയും നൂറ് നൂറുകൂട്ടം വിശേഷണങ്ങൾ കൊണ്ട് മനുഷ്യനെ പ്രശംസിക്കാൻ…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ ആറ് ഡീക്കന്മാര്‍ ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ കൈവയ്പ്പ് ശുശ്രൂഷാവഴി പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചു. അരുവിക്കര സെന്റ് അഗസ്റ്റിന്‍ ദേവാലയ അംഗമായ ഡീക്കന്‍…
ജോസ് മാർട്ടിൻ ഇടക്കൊച്ചി: കൊച്ചി രൂപതയിലെ ഇടക്കൊച്ചി സെന്റ് ലോറൻസ് ദേവാലയം നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണം ദൈവജനത്തിന് വ്യത്യസ്ത അനുഭവമായിമാറിയിരിക്കുകയാണ്. കോവിഡ് 19-ന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി വിശ്വാസികളുടെ…
ജോസ് മാർട്ടിൻ കൊച്ചി: കെ.എസ്.ഇ.ബി. നടത്തുന്ന പകൽ കൊള്ളക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപത കെ.എസ്.ഇ.ബി. ഓഫീസിനു മുന്നിൽ മണ്ണെണ്ണ വിളക്ക് തെളിയിച്ച് പ്രതിഷേധിച്ചു. കെ.സി.വൈ.എം. മുൻ സംസ്ഥാന…
സിസ്റ്റർ ലിജിൻ മരിയ SH ജൂണ്‍മാസത്തിലെ ഓരോ പുലരിയും ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹത്താല്‍ പ്രശോഭിതമാണ്. ഈശോയുടെ ഹൃദയത്തിന്റെ ആര്‍ദ്രമായ കരുണ മഴപോലെ പെയ്തിറങ്ങുന്ന സമയം. അനുകമ്പ നിറഞ്ഞ…
സ്വന്തം ലേഖകൻ ഉക്രൈൻ: ഉക്രൈനിൽ നിന്നുള്ള SJSM (sisters of St. Joseph of St. Marc) സിസ്റ്റേഴ്സിന്റെ ഗാനങ്ങളും ആലാപനശൈലിയും ഇപ്പോൾ മലയാളികൾക്ക് സുപരിചിതമാണ്. 'നാവിൽ…
ആന്റണി നൊറോണ കണ്ണൂര്‍: മൂന്നാം പീടിക വിശുദ്ധ അന്തോനീസിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുന്നാള്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. കോവിഡിന്റെ പശ്ചാതലത്തില്‍ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാണ്…
സിസ്റ്റർ ഷൈനി ജെർമ്മിയാസ് CCR മനുഷ്യനെ തേടുന്ന ദൈവം - അതാണ് ക്രിസ്തുമതത്തെ മറ്റു മതങ്ങളിൽ നിന്നും വേർതിരിക്കുന്നത്. മനുഷ്യനെ സ്നേഹിക്കുകയും, അവനോടൊപ്പം ജീവിക്കുകയും ചെയ്യുന്ന ദൈവം.…
This website uses cookies.