തപസ്സുകാലം അഞ്ചാം ഞായർ "ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കൽപിച്ചിരിക്കുന്നത്". പക്ഷെ, ഗുരുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. സഹജരുടെ കുറ്റങ്ങളുമായി വരുന്നവരുടെ മുഖത്തുപോലും അവൻ നോക്കുന്നില്ല.…
ജോസ് മാർട്ടിൻ കൊച്ചി: കേരള സർക്കാരിന്റെ അത്യന്തം വിനാശകരമായ മദ്യ നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സർക്കാരിനോട് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ആവശ്യം. വകതിരിവും, വിവേചനവുമില്ലാത്ത…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം (വെളളറട) : പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല തിര്‍ഥാടന കേന്ദ്രത്തിന്‍റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരണം. കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയിലെ അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റെണീസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി മാലിന്യ ചതുപ്പിൽ…
അനില്‍ ജോസഫ് കിവ് : മാര്‍ച്ച് 25 ന് ഉക്രെയ്നെയും റഷ്യയെും പരിശുദ്ധമാതാവിന്‍റെ വിമല ഹൃദയത്തില്‍ സമര്‍പ്പിച്ച പ്രാര്‍ഥന കഴിഞ്ഞ് ഒരാഴ്ച കഴിയുമുമ്പുതന്നെ ഇരു രാഷ്ട്രങ്ങളും സമാധാന…
സ്വന്തം ലേഖകന്‍ കൊച്ചി : കൊച്ചി രൂപതക്ക് കീഴിലെ അരുക്കുറ്റി പാദുവാപുരം സെന്‍റ് ജേക്കബ് ചാപ്പലിലെ സക്രാരി തകര്‍ത്ത് ഓസ്തികള്‍ ചതുപ്പിലിറിഞ്ഞ നിലയില്‍. ഇന്നലെ രാത്രിയില്‍ അരുക്കുറ്റി…
സ്വന്തം ലേഖകൻ റോം: നമ്മെളെല്ലാവരും ക്രിസ്തുവിനോടൊപ്പം ക്രിസ്തുവിൽ ഐക്യപ്പെട്ട് നമ്മുടെ ശുശ്രൂഷയിലും സേവനങ്ങളിലും സജീവമാകണമെന്നും ഇവരണ്ടും വ്യത്യസ്തങ്ങളായ തലങ്ങളല്ല മറിച്ച് ഒന്നിച്ച് പോകേണ്ടവയാണെന്നും ഭാഷ, റീത്ത് തുടങ്ങിയ…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സുവര്‍ണ ജൂബിലി സമ്മേളനം വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം (വെള്ളറട) : പ്രസിദ്ധതീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമല 65-ാമത് മഹാതീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ തുടക്കം. നെയ്യാറ്റിന്‍കര രൂപതാമെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ കൊടിയേറ്റി 10 ദിവസം…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : യുദ്ധക്കെടുതിയില്‍ പകച്ച് നില്‍ക്കുന്ന ഉക്രെയ്ന് ഫ്രാന്‍സിസ് പാപ്പ ആബുലന്‍സ് സമ്മാനിച്ചു. ഫ്രാന്‍സിസ് പാപ്പ സമ്മാനിച്ച ആംബുലന്‍സ് എത്തിക്കാന്‍ കര്‍ദിനാള്‍ ക്രാജെവ്സ്കി…
This website uses cookies.