കെ​.ആ​ർ​.എ​ൽ​.സി​.സി. ജ​ന​റ​ൽ അ​സം​ബ്ലി നാ​ളെ മു​ത​ൽ. നെയ്യാറ്റിൻകര രൂപതാ ബോണക്കാട്‌ വിഷയം ഉന്നയിക്കും

കെ​.ആ​ർ​.എ​ൽ​.സി​.സി. ജ​ന​റ​ൽ അ​സം​ബ്ലി നാ​ളെ മു​ത​ൽ. നെയ്യാറ്റിൻകര രൂപതാ ബോണക്കാട്‌ വിഷയം ഉന്നയിക്കും

8 years ago

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള റീ​​​ജ​​​ൺ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗൺസി​​ലിന്റെ (കെ​​​.ആ​​​ർ.എ​​​ൽ​​​.സി​​​.സി.) ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി 13, 14 തീ​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ 10.30-ന് ​​​വ​​​ഴു​​​ത​​​ക്കാ​​​ട് കാ​​​ർ​​​മ​​​ൽ ഗേ​​​ൾ​​​സ്…

അർത്തുങ്കൽ ബസിലിക്കയിൽ മകരം തിരുനാളിനു കൊടിയേറി

8 years ago

ചേ​​​​​ർ​​​​​ത്ത​​​​​ല: ച​​​​​രി​​​​​ത്ര​​​​​പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ സെ​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യി​​​​​ൽ വി​​​​​ശു​​​​​ദ്ധ സെ​​​​​ബ​​​​​സ്ത്യാ​​​​​നോസി​​​​​ന്‍റെ 372-ാമ​​​​​ത് മ​​​​​ക​​​​​രം തി​​​​​രു​​​​​നാ​​​​​ളി​​​​​ന് കൊടി​​​​​ക​​​​​യ​​​​​റി. വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ ബ​​​​​സിലി​​​​​ക്ക​​​​​യി​​​​​ൽ നി​​​​​ന്നു​​​​​ള്ള അ​​​​​റി​​​​​യി​​​​​പ്പ് ക​​​​​തി​​​​​ന​​​​​ക​​​​​ൾ മു​​​​​ഴ​​​​​ങ്ങി​​​​​യ​​​​​പ്പോൾ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ…

പെരുങ്കടവിള ഫൊറോനയിൽ ലിറ്റിൽവേ സംഗമം

8 years ago

പെരുങ്കടവിള: പെരുങ്കടവിള ഫൊറോന ലിറ്റിവെ സംഗമം മൊട്ടലമൂട്‌ സെയ്‌ന്റ്‌ ജോർജ്ജ്‌ ദേവാലയത്തിൽ സംഘടിപ്പിച്ചു. 15 ദേവാലയങ്ങളിൽ നിന്നായി 200 ലധികം കുട്ടികൾ സംഗമത്തിൽ പങ്കെടുത്തു. രാവിലെ നടന്ന…

കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ദിനം

8 years ago

വത്തിക്കാന്‍ സിറ്റി : പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും കാര്യാലയമാണ് 104-Ɔമത് ആഗോളകുടിയേറ്റദിനം 2018 ജനുവരി 14-Ɔ൦ തിയതി ഞായറാഴ്ച ആചരിക്കാന്‍ ആഹ്വാനംചെയ്തിരിക്കുന്നത്. പാപ്പാ ഫ്രാന്‍സിസ് ഇക്കുറി…

ബോണക്കാട്‌ കുരിശുമാല വിഷയം; വനം മന്ത്രി ഉറപ്പു തന്നതീരുമാനങ്ങളിൽ മാറ്റമുണ്ടായാൽ സമരം തുടരും; നെയ്യാറ്റിൻകര രൂപത

8 years ago

നെയ്യാറ്റിന്‍കര: ബോണക്കാട്‌ കുരിശുമല വിഷയത്തിൽ വനം മന്ത്രിയുമായി നടന്ന ചർച്ചയിലെ തീരുമനങ്ങളിൽ മാറ്റമുണ്ടായാൽ തുടർ സമരങ്ങളുണ്ടാകുമെന്ന്‌ രൂപത വ്യക്‌തമാക്കി. നെയ്യാറ്റിൻകര ബിഷപും വൈദീകരും ഇന്ന്‌ സെക്രട്ടറിയേറ്റിന്‌ മുന്നിൽ…

ബോണക്കാട്‌ ലാത്തിചാര്‍ജ്ജ്‌ ; നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍

8 years ago

നെയ്യാറ്റിന്‍കര ;ബോണക്കാട്‌ കുരിശുമലയില്‍ പ്രാര്‍ഥിക്കാനെത്തിയ വിശ്വസികളെ കാണിത്തടം ചെക്‌പോസ്റ്റിലും വിതിര കലുങ്ക്‌ ജംഗ്‌ഷനിലും ലാത്തിചാര്‍ജ്ജിലൂടെ മാരകമായ പരിക്കേല്‍പ്പിച്ച പോലീസിന്റെ നടപടിക്കെതിരെ ഇന്നലെയും നെയ്യാറ്റിന്‍കര രൂപതയുടെ വിവിധ ദേവാലയങ്ങളില്‍…

വിശ്വാസികൾക്ക്‌ നേരെയുളള പോലീസ്‌ അതിക്രമം ആസൂത്രിതം: നെയ്യാറ്റിൻകര ലത്തിൻ രൂപത

8 years ago

യുവാക്കളെ അടിവസ്‌ത്രം മാത്രം ധരിപ്പിച്ച്‌ ലേക്കപ്പിൽ  ക്രൂരമായി മർദിച്ചതോടെ ജനമൈത്രി പോലീസിന്റെ വിശ്വാസം നഷ്‌ടപ്പെട്ടു നെയ്യാറ്റിൻകര: വെളളിയാഴ്‌ച മാസാദ്യ വെളളി പ്രാർഥനക്ക്‌ കുരിശുമലയിലെത്തിയ വിശ്വാസികളെ തല്ലിച്ചതച്ചത്‌ ആസൂത്രിതമായാണെന്ന്‌…

ദൈവത്തെ അന്വേഷിച്ച് ഇറങ്ങി പുറപ്പെടുക.

8 years ago

പ്രത്യക്ഷീകരണ തിരുനാൾ ഒന്നാം വായന: ഏശയ്യാ 60:1-6 രണ്ടാം വായന: എഫേസോസ് 3:2-3a, 5-6 സുവിശേഷം: വി.മത്തായി 2:1-12 തിരുപ്പിറവിക്കാലത്തെ സുപ്രധാനമായ പ്രത്യക്ഷികരണ തിരുനാൾ നാമിന്ന് ആചരിക്കുകയാണ്. …

കസ്റ്റെഡിയിൽ എടുത്തവരെ ലോക്കപ്പിൽ തോക്കിന്റെ പാത്തികൊണ്ടിടിച്ചു.

8 years ago

വിതുര: വിതുരയിൽ നിന്ന്‌ പോലീസ്‌ അകാരണമായി പിടികൂടിയ കെ.സി.വൈ.എം. പ്രവർത്തകരെ ലോക്കപ്പിൽ ക്രൂരമായി മർദ്ദിച്ചു. കല്ലാമം പളളിയിൽ നിന്ന്‌ പ്രതിഷേധത്തിനെത്തിയ കെ.സി.വൈ.എം. പ്രവർത്തകൻ അനീഷിനെ ലോക്കപ്പിൽ വച്ച്…

ബോണക്കാടിലും വതുരയിലും നടന്നത്‌ പോലീസിന്റെ താണ്ഡവം; പരിക്കേറ്റവരിൽ പലരും വയോധികർ

8 years ago

വിതുര: ഇന്നലെ ബോണക്കാട്‌ കുരിശുമലയിലേക്കെത്തി യ നെയ്യാറ്റിൻകര രൂപതയിലെ വൈദികർക്കും സന്യസ്‌തർക്കും നേരെ നിഷ്‌ഠൂരമായാണ്‌ പോലീസ്‌ ഇടപെട്ടത്‌. ഡി.വൈ.എസ്‌.പി.യുമായി ചർച്ചകൾ നടക്കുന്നതിനിടയിൽ തന്നെ വിതുര സബ്‌ ഇൻസ്‌പെക്‌ടറും…