ബോണക്കാടേക്ക്‌ കുരിശുയാത്ര നടത്തിയ വിശ്വാസികളെ പോലീസ്‌ കാണിത്തടം ചെക്‌പോസ്റ്റിലും വിതുരയിലും അടിച്ച്‌ ചതച്ചു

ബോണക്കാടേക്ക്‌ കുരിശുയാത്ര നടത്തിയ വിശ്വാസികളെ പോലീസ്‌ കാണിത്തടം ചെക്‌പോസ്റ്റിലും വിതുരയിലും അടിച്ച്‌ ചതച്ചു

8 years ago

വൈദീകരും സന്യാസിനികളും വിശ്വാസികളുമടക്കം 40-ൽ അധികം പേർ ആശുപത്രിയിൽ വിതുര: മാസാദ്യ വെളളി പ്രാർഥനയുടെ ഭാഗമായി ബോണക്കാട്‌ കുരിശുമലയിലേക്ക്‌ കുരിശുയാത്ര നടത്തിയ നെയ്യാറ്റിൻകര രൂപതയിലെ വിശ്വാസികളെ പോലീസ്‌…

വിതുര വിസിറ്റേഷന്‍ കോണ്‍വെന്റിന്‌ നേരെ ഹിന്ദു ഐക്യവേദിയുടെ ആക്രമണ ശ്രമം

8 years ago

തിരുവനന്തപുരം ; വിതുര വിസിറ്റേഷന്‍ കോണ്‍വെന്റിനുളളില്‍ കയറി കന്യാസ്‌ത്രീകളെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇന്നലെ വൈകിട്ട്‌ 8 മണിയോടെ തേവിയോട്‌ ദൈവപരിപാലന ദേവാലയത്തിലെ ബിസിസി…

ബോണക്കാട്‌ കുരിശുമല ചരിത്ര സത്യം എന്ത്‌ ? എന്ത്‌ കൊണ്ട്‌ വിശ്വാസികള്‍ ബോണക്കാടിലെ കുരിശിനെ നെഞ്ചിലേറ്റുന്നു ?

8 years ago

കുരിശുമലയുടെ ചരിത്രം തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിൽ സമുദ്ര നിരപ്പിൽ നിന്നും 3600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലമാണ്‌ ബോണക്കാട്‌ കുരിശുമല. വനഭൂമിയിലാണ്‌…

പോലീസ് ന​ട​പ​ടി അ​പ​ല​പ​നീ​യം: സീ​റോമ​ല​ബാ​ർസഭ മാ​തൃ​വേ​ദി

8 years ago

മൂ​​​വാ​​​റ്റു​​​പു​​​ഴ: ബോണ​​​ക്കാ​​​ട്ട് ത​​​ക​​​ർ​​​ത്ത കു​​​രി​​​ശ് പു​​​ന​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ ലാ​​റ്റി​​ൻ വി​​​മ​​​ൻ​​​സ് അ​​​സോസി​​​യേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോലീ​​​സ് അ​​​തി​​​ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സീ​​​റോമ​​​ല​​​ബാ​​​ർസ​​ഭ മാ​​​തൃ​​​വേ​​​ദി ഉ​​​ത്ക​​​ണ്ഠ​​​യും ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​വും…

ബോണക്കാട്‌ കുരിശുമലയിലേക്ക്‌ വിശ്വാസികളുടെ കുരിശുയാത്ര വെളളിയാഴ്‌ച

8 years ago

തകർത്ത കുരിശിന്റെ സ്‌ഥാനത്ത്‌ പുതിയ കുരിശ്‌ സ്‌ഥാപിക്കുമെന്ന്‌ കുരിശുമല സംരക്ഷണ സമിതി  ........പതിനായിരത്തോളം വിശ്വാസികളെത്തുമെന്ന്‌ രൂപത  നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര രൂപതയുടെ ഔദ്യോഗിക തീർഥാടന കേന്ദ്രമായ ബോണക്കാട്‌ കുരിശുമലയിലേക്ക്‌…

അത്താഴമംഗലം വിശുദ്ധ പത്രോസ്‌ ശ്ലീഹാ ദേവാലയം ആശീർവദിച്ചു

8 years ago

ബാലരാമപുരം: നെയ്യാറ്റിൻകര ലത്തീൻ രൂപതക്ക്‌ കീഴിലെ പുനർനിർമ്മാണം പൂർത്തീകരിച്ച അത്താഴമംഗലം വിശുദ്ധ പത്രോസ്‌ ശ്ലീഹാ ദേവാലയം ആശീർവദിച്ചു . നെയ്യാറ്റിൻകര രൂപതാ ബിഷപ്‌ ഡോ.വിൻസെന്റ്‌ സാമുവൽ ആശീർവാദകർമ്മങ്ങൾ…

ലാറ്റിൻ കാത്തലിക്‌ വിമണ് അസോസിയേഷൻ പ്രവർ ത്തകർക്കും കന്യാസ്‌ത്രീകൾക്കും നേരെയുളള പോലീസ്‌ അതിക്രമം നെയ്യാറ്റിൻകര രൂപതയിലെ പ്രതിഷേധം ഇരമ്പി

8 years ago

നെയ്യാറ്റിൻകര: കുരിശ്‌ സത്യാഗ്രഹത്തിൽ  പങ്കെടുത്ത വിശ്വാസികളെയും കന്യാസ്‌ത്രീകളെയും അകാരണമായി മർദിക്കുകയും വിതുര വിസിറ്റേഷൻ  സന്യാസസഭയിലെ സിസ്റ്റർ  മേബിളിന്റെ ശിരോവസ്‌ത്രം വലിച്ചെറിയുകയും ചെയ്യ്‌ത പോലീസ്‌ നടപടിയിൽ പ്രതിഷേധിച്ച്‌ നെയ്യാറ്റിൻകരയിൽ …

കുരിശ്‌ സത്യാഗ്രഹത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസിന്റെ നരനായാട്ട്‌ പ്രതിഷേധാര്‍ഹം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

8 years ago

നെയ്യാറ്റിന്‍കര; ഇന്നലെ വനം മന്ത്രി കെ.രാജുവിന്റെ വസതിയിലേക്ക്‌ കേരളാ ലാറ്റിന്‍കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ നടത്തിയ മാര്‍ച്ചിനെതിരെ പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. സ്‌ത്രീകള്‍ മാത്രം…

കെഎല്‍സിഡബ്ല്യൂഎയുടെ കുരിശു സത്യാഗ്രഹത്തിനു നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജ്‌ ; കന്യാസ്‌ത്രീകള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക്‌ പരിക്ക്‌

8 years ago

തിരുവനന്തപുരം ; ബോണക്കാട്‌ കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ വനം മന്ത്രി കെ.രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക്‌ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍…

നിഡ്‌സ്‌ കട്ടയ്‌ക്കോട്‌ മേഖലാ വാര്‍ഷികവും സ്വയം സഹായ സംഗമവും നടത്തി

8 years ago

കട്ടയ്‌ക്കോട്‌ ; നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ നെയ്യാറ്റിന്‍കര ഇന്റെഗ്രല്‍ ഡവലപ്‌മെന്റ്‌ സൊസൈറ്റി(നിഡ്‌സ്‌)യുടെ കട്ടയ്‌ക്കോട്‌ മേഖലാ വാര്‍ഷികവും സ്വയം സഹായ സംഗമവും നടന്നു. മേഖലാ കോ ഓഡിനേറ്റര്‍…