
അനിൽ ജോസഫ്
കാട്ടാക്കട: പുനലൂര്‍, കൊല്ലം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകള്‍ ഉള്‍പ്പെടുന്ന സൗത്ത് സോണ്‍ കരിസ്മാറ്റിക് സമ്മേളനം തൂങ്ങാംപാറ വിശുദ്ധ കൊച്ചു ത്രേസ്യ ദേവാലയത്തില്‍ നടന്നു. സൗത്ത് സോണ്‍ ഡയറക്ടര്‍ ഫാ.ജറാള്‍ഡ് മത്യാസിന്റെ അധ്യക്ഷതയില്‍ കൂടിയ നടന്ന സംഗമം ഫാ.ജോസഫ് എല്‍ക്കിന്‍ ഉദ്ഘാടനം ചെയ്തു.
സൗത്ത് സോണ്‍ കോ ഓഡിനേറ്റര്‍ ജോര്‍ജ്ജ് തണ്ടളം, വിമല്‍, സി.ടി.അനിത, വിമല്‍, പോള്‍ വിജയകുമാര്‍, സുനിത തുടങ്ങിയവര്‍ പ്രസംഗിച്ചു. നാല് രൂപതകളില്‍ നിന്നുളള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.