സ്വന്തം ലേഖകന്‍
കൊച്ചി : ന്യൂനപക്ഷ അവകാശ ദിനാചരണത്തിന്‍റെ ഭാഗമായി സീറോ മലബാര്‍ സഭ അല്മായ ഫോറത്തിന്‍റെ നേതൃത്വത്തില്‍ ന്യൂനപക്ഷ അവകാശ സമ്മേളനം ഇന്നു നടക്കും.
ഓണ്‍ലൈനില്‍ നടക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയ പുരക്കല്‍ ഉദ്ഘാടനം ചെയ്യും. അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ജോബി മൂലയില്‍ അധ്യക്ഷത വഹിക്കും
സിബിസിഐ ലൈറ്റ് കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ വി സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തും. സംഘടിതമായി ക്രൈസ്തവസമൂഹം ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനെ കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും ഇക്കാര്യത്തില്‍ മുന്‍നിര രാഷ്ട്രീയകക്ഷികളുടെ ശ്രദ്ധ ശ്രദ്ധ ക്ഷണിക്കലും ഉണ്ടാവും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളെ സമ്മേളനത്തില്‍ ആദരിക്കുമെന്ന് അല്‍മായ ഫോറം സെക്രട്ടറി അഡ്വക്കേറ്റ് ജോസഫ് വിതയത്തില്‍ അറിയിച്ചു
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.