സ്വന്തം ലേഖകന്‍
പട്ടുവം: സിസ്റ്റര്‍ എമസ്റ്റീന കണിയാമ്പറമ്പിലിനെ ദീനസേവന സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറലായി തെരെടെുത്തു. ഇന്നലെ പട്ടുവത്ത് നടന്ന ഏഴാമത് ജനറല്‍ ചാപ്സ്റ്ററിലാണ് തെരെഞ്ഞെുടുപ്പ് നടന്നത്. പുതിയ ഭരണ സമിതിയിലെ മറ്റ് അംഗങ്ങളായി സിസ്റ്റര്‍ സുലേഖ (അസിസ്റ്റന്‍റ് സുപ്പീരിയര്‍ ജനറല്‍ – സാമൂഹ്യം), സിസ്റ്റര്‍ സ്നേഹലത (ഫിനാന്‍സ് അഡ്മിനിസ്ട്രേറ്റര്‍), സിസ്റ്റര്‍ വില്‍ട്രൂഡ് (ആതുര ശുശ്രൂഷ), സിസ്റ്റര്‍ ഹെബ്സിബ (വിദ്യാഭ്യാസം), സിസ്റ്റര്‍ ദെബോറ (ഓഡിറ്റര്‍ ജനറല്‍), സിസ്റ്റര്‍ ലിന്‍റ (സെക്രട്ടറി ജനറല്‍) എന്നിവരെയും തെരെഞ്ഞെടുത്തു.
പുതിയ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എമസ്റ്റീന ഇന്നലെ തന്നെ ചുമതലകള്‍ ഏറ്റെടുത്തു. ആലക്കോട് പൂവന്‍ചാല്‍ സ്വദേശിനിയായ സിസ്റ്റര്‍ എമസ്റ്റിന പരേതരായ കണിയാമ്പറമ്പില്‍ സ്വദേശികളായ തോമസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്.
ദീനസേവന സഭയിലെ ആദ്യ നിയമ ബിരുദ ധാരിണി കൂടിയാണ് പുതിയ സുപ്പീരിയര്‍.
സ്വന്തം ലേഖകന്‍ വത്തിക്കാന് സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില് ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്…
This website uses cookies.