ജയ്പുർ: മധ്യപ്രദേശിലെ സത്നയിൽ ക്രിസ്മസ് കാരൾ സംഘത്തിനു നേരേയുണ്ടായ ആക്രമണത്തിനു പിന്നാലെ രാജസ്ഥാനിലും സമാന ആക്രമണം. രാജസ്ഥാനിലെ പ്രതാപ്ഗഡിലായിരുന്നു സംഭവം.
മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പ്രതിഷേധക്കാർ ക്രിസ്മസ് കാരൾ അലങ്കോലപ്പെടുത്തി. എന്നാൽ പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാതിരുന്ന പോലീസ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി 8.30 ന് ആയിരുന്നു സംഭവം. മുപ്പതോളം പേരടങ്ങുന്ന അക്രമി സംഘം പരപാടി നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പുസ്തകങ്ങളും ആരാധനാ വസ്തുക്കളും എറിഞ്ഞ് നശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും ക്രിസ്മസ് പരിപാടിക്കു നേരെ ഭീഷണി ഉണ്ടായിരുന്നു. സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് പുതുവത്സര പരിപാടികൾ നടത്താൻ പാടില്ലെന്നാണ് ഹിന്ദുത്വ വാദികൾ ആവശ്യപ്പെടുന്നത്. നിർബന്ധിത മതപരിവർത്തനം സ്കൂൾ ലക്ഷ്യമിടുന്നതായാന്നാ
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.