Categories: Kerala

പോലീസ് ന​ട​പ​ടി അ​പ​ല​പ​നീ​യം: സീ​റോമ​ല​ബാ​ർസഭ മാ​തൃ​വേ​ദി

പോലീസ് ന​ട​പ​ടി അ​പ​ല​പ​നീ​യം: സീ​റോമ​ല​ബാ​ർസഭ മാ​തൃ​വേ​ദി

മൂ​​​വാ​​​റ്റു​​​പു​​​ഴ: ബോണ​​​ക്കാ​​​ട്ട് ത​​​ക​​​ർ​​​ത്ത കു​​​രി​​​ശ് പു​​​ന​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ ലാ​​റ്റി​​ൻ വി​​​മ​​​ൻ​​​സ് അ​​​സോസി​​​യേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോലീ​​​സ് അ​​​തി​​​ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സീ​​​റോമ​​​ല​​​ബാ​​​ർസ​​ഭ മാ​​​തൃ​​​വേ​​​ദി ഉ​​​ത്ക​​​ണ്ഠ​​​യും ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

നി​​​രാ​​​യു​​​ധ​​​രാ​​​യ സ്ത്രീ​​​ക​​​ളെ​​​യും ക​​​ന്യാ​​​സ്ത്രീ​​​ക​​​ളെ​​​യും നി​​​ഷ്ഠൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച​​​ത് ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. പോലീ​​​സി​​​ന്‍റെ ഗു​​​ണ്ടാ​​​രാ​​​ജ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും പോലീ​​​സി​​​നെ ക​​​യ​​​റൂ​​​രി വി​​​ടു​​​ന്ന ന​​​ട​​​പ​​​ടി തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നും മ​​​ത​​സ്വാ​​​ത​​​ന്ത്ര്യം സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​തൃ​​​വേ​​​ദി ദേ​​​ശീ​​​യ സ​​​മി​​​തി സ​​​ർ​​​ക്കാ​​​രി​​​നോട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago