ജോസ് മാർട്ടിൻ
ഫോർട്ട് കൊച്ചി: കേരളാ ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ കൊച്ചി രൂപതാ സമിതിയുടെയും, സൊസൈറ്റി ഫോർ സോഷ്യൽ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംയോജിത ജൈവകാർഷിക പദ്ധതി ഉത്ഘാടനം ചെയ്തു. കൊച്ചി നസ്രത്ത് തിരുകുടുംബ ദേവാലത്തിൽ വച്ച് കൊച്ചി രൂപത വികാരി ജനറൽ മോൺ.പീറ്റർ ചടയങ്ങാടാണ് ഉത്ഘാടനകർമ്മം നിർവഹിച്ചത്.
ഫാ.സെബാസ്റ്റ്യൻ പുത്തൻപുരക്കൽ അദ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എൽ.സി.ഡബ്ല്യൂ.എ. രൂപതാ പ്രസിഡന്റ് മെറ്റിൽഡ മൈക്കിൾ, സൊസൈറ്റി ഫോർ സോഷ്യൽ മിഷൻ പ്രസിഡന്റ് സ്വപ്ന പെട്രോണിസ് എന്നിവർ വിഷയം അവതരിപ്പിച്ചു. പരിപാടിക്ക് സിസി പുഷ്പി, ബേബി കണ്ണമാലി, ശോഭ ആന്റണി, ഷീബ ഹെൻട്രീ തുടങ്ങിയവർ നേതൃത്വം നൽകി.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.