Categories: Parish

ചൊവല്ലൂർപൊറ്റ വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള ദേവാലയ വികസന പദ്ധതിയ്ക്ക് KLCWA യുടെ പങ്കാളിത്തം

KLCWA യുടെ പങ്കാളിത്തം പ്രശംസനീയവും മാതൃകാപരവുമാണെന്ന് ഇടവക വികാരി...

അനിൽ ജോസഫ്

പാറശാല: നെയ്യാറ്റിൻകര രൂപതയിലെ ചൊവല്ലൂർപൊറ്റ വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള ദേവാലയ വികസന പദ്ധതിയ്ക്ക് KLCWA യുടെ പങ്കാളിത്തം. പദ്ധതിയുടെ വിജയത്തിനായി ഇടവകയിലെ വനിതാ സംഘടനയായ കെ.എൽ.സി.ഡബ്ല്യൂ.എ.യുടെ നേതൃത്വത്തിൽ നൽകുന്ന 51000/- രൂപയുടെ ആദ്യഗഡു KLCWA പ്രസിഡന്റ് ശ്രീമതി ലത ഇടവക വികാരി ഫാ.ജോസഫ് അനിലിന് കൈമാറി.

നെയ്യാറ്റിൻകര രൂപതയിലെ കെ.എൽ.സി.ഡബ്ല്യൂ.എ.യുടെ പ്രവർത്തനങ്ങളെ KLCWA സംസ്ഥാന സമിതി എന്നും പ്രശംസിച്ചിട്ടേ ഉള്ളൂ. രൂപതയിലെ വിവിധ ഇടവകകളിൽ ഇടവകയുടെ വിവിധ മേഖലകളുടെ വികസനത്തിനായി KLCWA വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പാറശാല ഫെറോനയിലെ ആറയൂർ ഇടവകയുടെ കീഴിലുള്ള ചൊവല്ലൂർപൊറ്റ വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള ദേവാലയത്തിലെ കെ.എൽ.സി.ഡബ്ല്യൂ.എ. യൂണിറ്റ് ശ്രീമതി ലത (പ്രസിഡന്റ്‌), ശ്രീമതി രജനി (സെക്രട്ടറി), ശ്രീമതി ജൂലിയറ്റ് (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവരുടെ നേതൃത്വത്തിൽ ഇടവകയുടെ സമഗ്രവളർച്ചയ്ക്കായി നടത്തുന്ന പ്രവർത്തനങ്ങളിൽ വഹിക്കുന്ന പങ്കാളിത്തം പ്രശംസനീയവും മാതൃകാപരവുമാണെന്ന് ഇടവക വികാരി പറഞ്ഞു.

vox_editor

Share
Published by
vox_editor

Recent Posts

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

1 day ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

3 months ago