സംതൃപ്തിയുള്ള ഒരു മനുഷ്യനെ കണ്ടെത്തുക വളരെ പ്രയാസകരമാണ്, ഇനിയും കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂമിയിലെ ഭൂരിഭാഗം ജനങ്ങളും. അങ്ങനെയിരിക്കെ, സംതൃപ്തരായ രണ്ടു പേരെ കണ്ടെത്തിയെന്ന് പറഞ്ഞാലോ? അവർ രണ്ടുപേരും ധനികർ; സാധാരണ അവരാണ് ദരിദ്രരേക്കാൾ അത്യാഗ്രഹികൾ. ഇവർ രണ്ടുപേരും സഹോദരങ്ങളാണ്; വ്യത്യസ്ത സ്വഭാവ സവിശേഷതകളുടെ ഉടമകളും. തീർന്നില്ല, ഇവർ ഇരട്ടകളുമാണ്. എന്നിട്ടും രണ്ടുപേരും പറയുന്നു “എനിക്കുള്ളത് മതിയേ”. ഈ മഹാത്ഭുതങ്ങൾ ആരൊക്കെയാണെന്ന് അറിയണ്ടേ? പഴയനിയമത്തിലെ ഇസഹാക്കിന്റെയും റബേക്കയുടെയും മക്കളായ ഈസോവും യാക്കോബും!
ഇവരുടെ സ്വഭാവ സവിശേതയായ സംതൃപ്തിയെക്കുറിച്ച് കൂടുതലറിയാൻ തുടർന്ന് കേൾക്കുക…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.