Categories: Kerala

വിഴിഞ്ഞത്ത്‌ മരിച്ച 17 മത്സ്യ ബന്ധന തൊഴിലാളികൾക്കുവേണ്ടി ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവലിന്റെ നേതൃത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു

വിഴിഞ്ഞത്ത്‌ മരിച്ച 17 മത്സ്യ ബന്ധന തൊഴിലാളികൾക്കുവേണ്ടി ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവലിന്റെ നേതൃത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു

വിഴിഞ്ഞം ; ഓഖി ദുരന്തത്തില്‍ പെട്ട്‌ മരിച്ച വിഴിഞ്ഞത്തെ 17 മത്സ്യബന്ധന തൊഴിലാളികളുടെ അനുസ്‌മരണ ദിവ്യബലി വിഴിഞ്ഞം സിന്ധുയാത്രമാതാ ദേവാലയത്തില്‍ നടന്നു. ദിവ്യബലിക്ക്‌ നെയ്യാറ്റിന്‍കര രൂപതാ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ദിവ്യബലിക്ക്‌ ശേഷം അള്‍ത്താരക്ക്‌ മുന്നില്‍ നിരത്തിവച്ച മരിച്ച മത്സ്യ തൊഴിലാളികളുടെ ചിത്രങ്ങളില്‍ ബിഷപ്പും വൈദികരും പുഷ്‌പാര്‍ച്ചന നടത്തി . വിവിധ ദേവാലയങ്ങളില്‍ നിന്നുളള 12 വൈദികരും ഇടവക വികാരി ഫാ.വിന്‍ഫ്രഡും സഹകാര്‍മ്മികരായി.

AddThis Website Tools
vox_editor

Recent Posts

2nd Sundayആനന്ദലഹരിയായി ഒരു ദൈവം (യോഹ 2: 1-11)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തന്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി പന്ത്രണ്ടാമത്തെ വയസ്സിൽ…

3 days ago

Baptism of the Lord_2025_നീ എന്റെ പ്രിയപുത്രൻ (ലൂക്കാ 3: 15-16, 21-22)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…

1 week ago

വത്തിക്കാനില്‍ ചരിത്ര നിയമനം പ്രീഫെക്ടായി വനിതാ സന്യാസിനി

  വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…

2 weeks ago

4 വിശുദ്ധ വാതിലുകള്‍ തുറന്നു ഇനി പ്രത്യാശയുടെ തീര്‍ഥാടനം

സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്‍, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…

2 weeks ago

എല്ലാവരുടെയും ദൈവം (മത്താ. 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

2 weeks ago

ആലപ്പുഴ രൂപതയിൽ ജൂബിലി വർഷത്തിന് തുടക്കമായി; പ്രത്യാശയുടെ തീർത്ഥാടകരായി ആയിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…

3 weeks ago